NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

VALLIKKUNNU

വള്ളിക്കുന്ന് : ആർ.എസ്.പി മലപ്പുറം ജില്ലാ ഭാരവാഹിയും യു.ടി.യു.സി മലപ്പുറം ജില്ലാ സെക്രട്ടറിയുമായും പ്രവർത്തിച്ച കെ.എം. മുഹമ്മദാലി, ഉണ്ണി എന്നിവരും നൂറോളം പ്രവർത്തകരും തൊഴിലാളികളും സി.പി.ഐ. യിൽ...

വള്ളിക്കുന്ന്: കടലുണ്ടിക്കടവ്  പാലത്തിനടുത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം വാക്കടവ് റോഡ് മടവമ്പാട്ട് പ്രകാശൻ (സുധീർ - 55)...

വള്ളിക്കുന്ന് കൊടക്കാടുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കര്‍ണ്ണാടക സ്വദേശിനിയായ ഏഴുവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം തടവും 1,10,000 പിഴയും വിധിച്ച് തിരൂര്‍...

പരപ്പനങ്ങാടി : താനൂർ ഒട്ടുമ്പുറം- കെട്ടുങ്ങൽ ബൈക്കും കാറും ഇടിച്ച് യുവാവ് മരിച്ചു. വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ താമസിക്കുന്ന മറക്കടവത്ത് അഫ്സൽ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച...

വള്ളിക്കുന്ന്: ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടി വിളംബരം ചെയ്തുകൊണ്ട് വള്ളിക്കുന്ന് പഞ്ചായത്തിൽ നടന്ന ജാഥയ്ക്ക് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ്‌ സയ്യിദ് സാദിഖലി...

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് കാൽനട യാത്രക്കാരൻ മരിച്ചു. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി പി. വിനോദ് കുമാറാണ് മരിച്ചത്. റോഡ് വർക്കിന്...

വള്ളിക്കുന്ന് :  അരിയല്ലൂരിൽ ട്രെയിൻതട്ടി വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിലായി. ചേളാരി വളപ്പിൽ സ്വദേശി മുണ്ടൻകുഴിയിൽ ഷിബിൻ (24)നെയാണ് പരപ്പനങ്ങാടി...

വള്ളിക്കുന്ന് : കൊടക്കാട് എസ്റ്റേറ്റ് റോഡിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് എസ്റ്റേറ്റ് റോഡ് ശാരദ നിലയത്തിൽ അഭിഷേക് കുമാർ (23) ആണ്...

വള്ളിക്കുന്നിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു. അരിയല്ലൂർ ദേവിവിലാസം സ്കൂളിന് സമീപത്തെ വളയനാട്ടുതറയിൽ സുനുഷ (17) യെയാണ് ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ വള്ളിക്കുന്ന്...

വള്ളിക്കുന്നിൽ യുവതിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് അടുത്ത് ഇന്ന് (ചൊവ്വ) പുലർച്ചെ 4:30 ഓടെ ആണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 20വയസ്സ്...

error: Content is protected !!