മാധ്യമ പ്രവർത്തകന് ഭീഷണി : തിരൂരങ്ങാടി നഗരസഭാ അംഗത്തിനെതിരെ പരാതി നൽകി, പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു
തിരൂരങ്ങാടി : വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമ പ്രവർത്തകനെ സാമൂഹ്യമാധ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. സിറാജ് ദിനപത്രത്തിന്റെ ലേഖകൻ ഹമീദ് തിരൂരങ്ങാടിയെയാണ് ...