തിരൂരങ്ങാടി: തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഓഫീസിലെ മേശ വലിപ്പിലും, ഫയലുകൾക്കിടയിലും സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തു. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ എസ്.പി എസ്.ശശിധരൻ...
TIRURANGADI
തിരൂരങ്ങാടി : സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം-22 തിരൂരങ്ങാടി സർക്കിളിലെ സംഘങ്ങൾക്കുള്ള മാവിൻ തൈ വിതരണോദ്ഘാടനം തിരൂരങ്ങാടി അസി. രജിസ്ടാർ ഇ. പ്രേമരാജ് നിർവഹിച്ചു....
തിരൂരങ്ങാടി : വലിയപള്ളിയിൽ മോഷണം. പണം കവർന്നു. പളളി പരിപാലനകമ്മിറ്റി ഓഫീസിന്റെ വാതിൽ ലോക്ക് സ്ക്രൂ അഴിച്ചെടുത്ത് അകത്ത് കടന്ന മോഷ്ടാവ് ഓഫീസിലുണ്ടായിരുന്ന പണം കവർന്നു. ...
തിരൂരങ്ങാടി: ദേശീയപാത തലപ്പാറക്കും കുളപ്പറത്തിനും ഇടയിൽ അരീത്തോട് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. അരീത്തോട് സ്വദേശി കണ്ടാണത്തിൽ കുഞ്ഞിമ്മു (73 ) ആണ് മരണപ്പെട്ടത്. ഇന്ന്...
തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം പൂർവ്വ വിദ്യാർത്ഥിയായ ലഡാക്കിൽ മരണപ്പെട്ട മുഹമ്മദ് ഷൈജലിന് അന്തിമോപചാരമർപ്പിക്കാനുള്ള വേദിയായി. യതീംഖാന രൂപീകൃതമായത് മുതൽ അന്തേവാസികളായിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും...
തിരൂരങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക്. കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25,56,60,377 രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.കെ.പി.എ...
തിരൂരങ്ങാടി: തിരുവനന്തപുരത്തെ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ജയപ്രകാശ് മന്ദിരത്തിൽ പുതുതായി ആരംഭിച്ച എൻ.വേലപ്പൻ സ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന് തിരൂരങ്ങാടി മണ്ഡലത്തിൽ തുടക്കമായി. കേരള സാഹിത്യ അക്കാദമി...
തിരൂരങ്ങാടി: യാത്രക്കാരുടെ ജീവന് ഭീഷണിയായി ചെമ്മാട് പുതിയ ബസ് സ്റ്റാന്റിലെ 'പുത്തന്‍' നിയമലംഘനം. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കൊണ്ടാണത്ത് ബസ് സ്റ്റാന്റില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച...
തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട്...
തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഒരുരേഖയും ഇല്ലാതെ യാത്രക്കാരുടെ ജീവൻ പണയം വെച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി. ബസിന് ടാക്സ്,...