NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

തിരൂരങ്ങാടി : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ താനൂർ ഏളാരം കടപ്പുറം ചെറിയകത്ത്...

തിരൂരങ്ങാടി : താലൂക്കുതല പട്ടയമേള ചൊവ്വാഴ്ച രാവിലെ 10.30-ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യും. വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിലായി 227...

തിരൂരങ്ങാടി പനമ്പുഴ റോഡിലെ വടക്കെതല മൊയ്തീന്റെ ഭാര്യ റുഖിയയുടെ (75) തിരോധനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം...

ആറ് വര്‍ഷത്തിനുള്ളില്‍ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പന്താരങ്ങാടി പള്ളിപ്പടിയിലെ പൂച്ചേങ്ങൽ കുന്നത്ത് അമീൻ (40) നെയാണ് തിരൂരങ്ങാടി പോലീസ്...

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ നിര്‍മിക്കുന്ന ആധുനിക  വാതക പ്ലാന്റിന്റെ വിശദമായ പദ്ധതി നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭ...

  32 മത് SSF തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 12, 13 ദിവസങ്ങളിൽ തിരൂരങ്ങാടിയിൽ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നടക്കും. 11 വേദികളിലായി 175ലധികം...

  തിരൂരങ്ങാടി: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാള പിടിയിലായി ലായി. ഒറീസ ബാഗ്ഡേരി കോരാപുട്ട് സ്വദേശി രജന്ത് നാഗ(29). ആണ് പിടിയിലായത്.   ഇന്നലെ വൈകീട്ടോടെ ചെമ്മാട്...

അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ.വി.റാബിയയുടെ  ചികിത്സയ്ക്ക് ചെലവായ 2,86,293/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ സർക്കാർ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. റാബിയയുടെ അനന്തരാവകാശികളായ...

  തിരൂരങ്ങാടി: ദേശീയപാതയിലെ തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെറെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറി (22) ന്റെ മൃതദേഹമാണ് മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ...

തിരൂരങ്ങാടി തലപ്പാറയിൽ ഇന്നലെ (ഞായർ) വൈകുന്നേരം കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രികനായ മുഹമ്മദ് ഹാശിറിനായുള്ള (22) തിരച്ചിൽ തുടരുന്നു. വലിയപറമ്പ് സ്വദേശി കോയ ഹാജിയുടെ മകനാണ്...