NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

പരപ്പനങ്ങാടി : പിറന്ന മണ്ണിൽ വാടക അഭയാർത്ഥികളായി ലക്ഷക്കണക്കിന് മനുഷ്യർ ദുരിതം പേറുന്നത്, നാം നേടിയ വിദ്യഭ്യാസത്തിനും, അഭിമാനം കൊള്ളുന്ന പ്രബുദ്ധതക്കും അപമാനമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന...

  തിരൂരങ്ങാടി തെന്നല സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ മുൻ അക്കൗണ്ടന്റ് അറസ്റ്റിൽ. തെന്നല വാളക്കുളത്തെ മൻസൂറിനെയാണ് (47)...

തിരൂരങ്ങാടി:  തിരൂരങ്ങാടി തറമ്മൽ  ജുമാമസ്ജിദിലെ  ഇമാമിൻെറയും, സ്ത്രീകളുടെ നിസ്കാരമുറിയുടേയും പൂട്ടുപൊളിച്ച് അകത്തു കടന്ന് മോഷണ ശ്രമവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര നെടുപ്പറമ്പ് സ്വദേശി...

ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ...

 തിരൂരങ്ങാടി : യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് സഫ്വാൻ (32) എന്നയാളുടെ പരാതിയിലാണ് തിരൂരങ്ങാടി സ്വദേശികളായ പൂവഞ്ചേരി...

തിരൂരങ്ങാടി : കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വേരുകളുള്ള കൂനാരി -കൂനാരി തൂമ്പത്ത് - കൂനാരി പെഴുന്തറ തുടങ്ങി കുടുംബങ്ങളുടെ ഐക്യവേദിയായ 'കൂനാരി കുടുംബ കൂട്ടായ്മ' സെൻട്രൽ കമ്മിറ്റിയുടെ...

തിരൂരങ്ങാടി :  നന്നമ്പ്ര ചെറുമുക്ക്  റോഡിൽ സ്കൂൾ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തിരൂരങ്ങാടി കുണ്ടൂചിന സ്വദേശി മനരിക്കൽ ഹബീബ് (32)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്...

തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന...

തിരൂരങ്ങാടി: കൊടിഞ്ഞി കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പനക്കൽ മരക്കാരുട്ടി (77) നിര്യാതനായി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: നഫീസ...

മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിമർശനം. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരെ സിപിഎം...