NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TANUR

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ സ്ത്രീയെ മലപ്പുറം നാടുകാണി ചുരത്തിൽ കൊന്നു തളളിയതായി സുഹൃത്തിൻ്റെ മൊഴി. മലപ്പുറം താനൂർ സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ പൊലീസിൽ...

1 min read

താനൂർ: ട്രെയിൻയാത്രയ്ക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചയാളെന്ന് ആരോപിച്ച് യാത്രക്കാർ പിടികൂടുമെന്നായപ്പോൾ ട്രെയിനിൽ നിന്ന് പുറത്തേക്കു ചാടിയ യുവാവ് ഗുരുതരാവസ്ഥയിൽ. മംഗളൂരു -ചെന്നൈ എക്സ്പ്രസിൽ വ്യാഴാഴ്ച രാവിലെ 11...

താനൂര്‍ : താനൂര്‍ കാളാട് ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിളിന്റെ ഉള്ളില്‍ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശി ഭാസി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...

  താനൂർ ഓലപ്പീടിക - കൊടിഞ്ഞി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിച്ചു. താനൂർ മുൻസിപ്പൽ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച...

താനൂർ കസ്റ്റഡി മരണകത്തിൽ സി.ബി.ഐ സംഘം ചേളാരി ആലുങ്ങലിൽ നടത്തിയ പരിശോധന പൂർത്തിയാക്കി. മരിച്ച താമിർ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു...

താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സി ബി ഐ സംഘം ഇന്ന് ചേളാരിയിലെത്തും. മരിച്ച താമിർ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറി പരിശോധിക്കും. കെട്ടിട ഉടമ സൈനുദ്ദീന്റെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്ക്...

താനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാരാട് സ്വദേശി പഴയവളപ്പില്‍ സ്വദേശി ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ (3)...

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണകേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്.  പൊലീസിന്...

താനൂര്‍ കസ്റ്റഡിക്കൊലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൊലക്കേസ് പ്രതികള്‍. എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരായ നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്‌.സി.പി.ഒ ജിനേഷ്,...

തിരൂരങ്ങാടി മൂഴിക്കൽ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച കേസ് സി.ബി.ഐ.അന്വേഷിക്കും. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. പോലീസ് അല്ലാത്ത മറ്റേതെങ്കിലും ഏജൻസി...

error: Content is protected !!