NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TANUR

  മത്സ്യബന്ധനത്തിനിടെ തീപിടിച്ച് കത്തി നശിച്ച ബോട്ടിന്റെ ഉടമയ്ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നഷ്ടപരിഹാരം വിതരണം ചെയ്തു.   താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് കുട്ടൂസന്റെ പുരക്കല്‍ അന്‍വറിന്റെ...

  താനൂർ: പരപ്പനങ്ങാടി കോടതിയുടെ ജാമ്യമില്ല വറൻ്റ് നടപ്പാക്കാൻ പോയ താനൂർ പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആക്രമിച്ചു പരിക്കേല്പിച്ച ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ യുവാവിനെ...

താനൂർ ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്....

താനൂര്‍ തൂവല്‍ത്തീരം ബീച്ചില്‍ 2023 മേയ് ഏഴിനുണ്ടായ ബോട്ട് അപകടം അന്വേഷിക്കുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് വി കെ മോഹനന്‍ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിച്ചേക്കും....

റിപ്പോർട്ട്:  ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തെരച്ചിലിനും പരിസമാപ്തി. പാലതിങ്ങൽ പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം...

  പരപ്പനങ്ങാടി : തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. പാലത്തിങ്ങൽ പുഴയിൽ കാണാതായ 17 കാരൻ്റെ തെന്ന സംശയത്തിൽ ബന്ധുക്കൾ പുറപ്പെട്ടു. കഴിഞ്ഞ...

പാലത്തിങ്ങൽ ന്യൂക്കട്ട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17)  നെയാണ് കാണാതായത്. ഉച്ചക്ക് 2.15 യാണ്...

പാലത്തിങ്ങൽ / താനാളൂർ : കൊട്ടന്തല ജുമുഅത്ത് പള്ളി മഹല്ല് ഖത്തീബായിരുന്ന താനാളൂർ പരേങ്ങത്ത് സ്വദേശി മുഹമ്മദ് ബാഖവി (56) നിര്യാതനായി. പിതാവ് : മൊയ്തീൻകുട്ടി മാതാവ്...

താനൂർ: പലഹാരം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മകളുടെ വിവാഹത്തലേന്ന് മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിനു സമീപം സൈനബ (44) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ചായ...

  ഇന്റര്‍ഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിംഗ് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താനൂരില്‍ ആധുനിക രീതിയിലുള്ള അക്വേറിയം വരുന്നു. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ആധുനിക അക്വേറിയത്തിന്റെ...