NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANAGADI

പരപ്പനങ്ങാടി റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്തനായി പരപ്പനങ്ങാടിയി ലെത്തിയ പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദിക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭാ ചെയർമാൻ പി.പി. ശാഹുൽ ഹമീദിന്റെ...

  പരപ്പനങ്ങാടി : ബൈക്കപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തൻ പീടിക സ്വദേശി കറുത്തേടത്ത് മുജീബിൻ്റെ മകൻ ഫവാസ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം...

പാലത്തിങ്ങൽ : സുരക്ഷയില്ലാത്തതിനാൽ അപകടം പതിവായ പാലത്തിങ്ങൽ ന്യൂകട്ട് പ്രദേശത്ത് സുരക്ഷയൊരുക്കാൻ പരപ്പനങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ ജനമൈത്രി കർമസമിതി രൂപീകരിക്കാൻ കീരനല്ലൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന...

റിപ്പോർട്ട്:  ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തെരച്ചിലിനും പരിസമാപ്തി. പാലതിങ്ങൽ പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം...

  പരപ്പനങ്ങാടി : തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. പാലത്തിങ്ങൽ പുഴയിൽ കാണാതായ 17 കാരൻ്റെ തെന്ന സംശയത്തിൽ ബന്ധുക്കൾ പുറപ്പെട്ടു. കഴിഞ്ഞ...

പരപ്പനങ്ങാടി : കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ പുഴയിൽ കൂട്ട്കാരനോടൊത്ത് കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട 17 കാരനെ കണ്ടത്താൻ കൊച്ചിയിൽ നിന്ന് നേവി സംഘമെത്തുന്നു. താനൂർ എടക്കടപ്പുറം സ്വദേശി...

 പരപ്പനങ്ങാടി :  പരപ്പനങ്ങാടിയിലേയും  വള്ളിക്കുന്നിലെയും ഭീതിപരത്തുന്ന തെരുവുനായക്കൂട്ടങ്ങളെ പിടിക്കാനും വന്ധീകരിക്കാനും രംഗത്തിറങ്ങാൻ പരപ്പനങ്ങാടി പോലീസ് വിളിച്ചു ചേർത്ത ജനമൈത്രി പോലീസ് സമിതി യോഗം തീരുമാനിച്ചു. ഭരണ സമിതികളുടെയും...

റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗതയെന്ന് പരാതി. പുഴയിൽ കാണാതായ...

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ വഴി തർക്കത്തെ വീട്ടിൽ കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ചെട്ടിപ്പടി സ്വദേശികളായ കുട്ടുവിന്റെ പുരക്കൽ ഉബൈസ് (30),...

വള്ളിക്കുന്ന് : യുവാവിനെ ആക്രമിച്ച കേസിൽ മുൻ കാപ്പ പ്രതി അറസ്റ്റിൽ. കടലുണ്ടിനഗരം ആനങ്ങാടി കുറിയപാടം വാടിക്കൽ ഷൗക്കത്ത് (37) നെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ്...