NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

എടവണ്ണയില്‍ വീട് നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. എടവണ്ണ തിരുവാലിയില്‍ രണ്ടുനില വീടിന്റെ ചുമര്‍ തേക്കുന്നതിനിടെ...

തിരൂരങ്ങാടി: ധീരദേശാഭിമാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹജിയെയും ആലി മുസ്‌ലിയാരടക്കമുള്ള 387 സ്വാതന്ത്ര്യസമര രക്തസാക്ഷികളെ സ്വാതന്ത്ര സമര ചരിത്ര താളുകളിൽ നിന്നും ഒഴിവാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട നീക്കത്തിനെതിരെ ഐ.എൻ.എൽ ...

പരപ്പനങ്ങാടി: കീരനല്ലൂർ ന്യൂകട്ടിൽ വൃക്ഷതൈകൾ നട്ടു ദിശ പ്രവർത്തകർ. കടലൂണ്ടി പുഴയുടെ ഭാഗമായ കീരനല്ലൂരിൽ പുഴയുടെ സൗന്ദര്യ വത്ക്കരണത്തിനും വർഷക്കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനുമായാണ് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചത്. കീരനല്ലൂർ...

  പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി വീണ്ടും സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയിൽ. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതോടെ...

പരപ്പനങ്ങാടി: ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാനതല മെമ്പർഷിപ്പ് ക്യാംപയിൻ്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലും ക്യാംപയിന് തുടക്കമായി. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഉള്ളണം കിഴക്കുംപാടം ലിഫ്റ്റ് ഇറിഗേഷന്റെ വൈദ്യുതി...

പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ അക്രമിച്ചതായി പരാതി. 10 വര്‍ഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പന്‍കാവിലെ...

പരപ്പനങ്ങാടി: വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം മാളിയേക്കല്‍ ജാഫര്‍ എന്ന കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വീടുപൂട്ടിയിട്ട് പോതായിരുന്നു. മോഷണം നടന്നത്...

  തിരൂരങ്ങാടി: വീട്ടുവളപ്പിലെ കിണറ്റിൽ 62 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വെന്നിയൂർ കപ്രാട് തച്ചമാട് സ്വദേശി പരേതനായ പടിഞ്ഞാറേ പുരക്കൽ ആറുമുഖൻ്റെ ഭാര്യ കാർത്തിയായനി (62...

ജില്ലയില്‍ വീണ്ടും സദാചാര ആക്രമണം. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ടൂ...

പരപ്പനങ്ങാടി: പ്രൊഫ. എ.പി. അബ്ദുൽ വഹാബ് പ്രസിഡൻ്റും, നാസർകോയ തങ്ങൾ ജനറൽ സെക്രട്ടറിമായ ഐ.എൻ.എൽ. സംസ്ഥാന കമ്മിറ്റിക്ക് പൂർണ്ണ പിന്തുണ നൽകാൻ ഇന്ത്യൻ നാഷണൽ ലീഗ് പരപ്പനങ്ങാടി...

error: Content is protected !!