തിരൂരങ്ങാടി: മൂന്നിയൂരിൽ ഇടിമിന്നലേറ്റ് വീട്ടിലെ ഉപകരണങ്ങൾ പൂർണമായി നശിച്ചു. പടിക്കൽ കെ.വി.സാലിമിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പുറത്ത് എർത്ത് കമ്പിയിൽ ഇടി മിന്നലേറ്റ് വീട്ടിലെ...
MOONNIYUR
തിരൂരങ്ങാടി : മൂന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. പാറക്കടവ് പാങ്ങട്ട് കുണ്ടിൽ ഫഹദ് ബൈറൂഫിന്റെ മകൻ ഫൈസി മുഹമ്മദ് ആണ് മരിച്ചത്. ഇന്ന്...
ചേളാരി : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി യാസ് ക്ലബ് വൈക്കത്തുപാടം പ്രവർത്തകർ കിഴക്കൻതോട് ശുചീകരണം നടത്തി. മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്ത് ശക്തമായ...
മൂന്നിയൂർ : കളിയാട്ടക്കാവിലേക്കുള്ള യാത്രക്കിടെ പൊയ്ക്കുതിര സംഘത്തിലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പെരുവള്ളൂർ വെട്ടുതോട് കോളനിയിൽ കോഴിക്കനി കുഞ്ഞിക്കാരിയുടെ മകൻ മണികണ്ഠൻ (36) ആണ് മരിച്ചത്....
തിരൂരങ്ങാടി : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കളിയാട്ട ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തിരൂരങ്ങാടി പോലീസ്. പൊയ്ക്കുതിര സംഘങ്ങള്‍ രാത്രി എട്ടുമണിക്കുള്ളില്‍ ക്ഷേത്രത്തിലെത്തി...
തിരൂരങ്ങാടി : വീട്ടിലെ പറമ്പിൽ തേങ്ങയിടുന്നതിനിടെ തേങ്ങ തലയിൽ വീണ് പഞ്ചായത്ത് മെമ്പർക്കും ഇത് കണ്ട് പരിഭ്രമിച്ച് തേങ്ങയിടുന്നയാൾ തെങ്ങിൽ നിന്നും വീണും പരിക്കേറ്റു. മൂന്നിയൂർ പഞ്ചായത്ത്...
മൂന്നിയൂർ പാറക്കടവ് കിഴക്കൻ തോടിന് സമീപം അനധികൃതമായി കൂട്ടിയിട്ട രണ്ട് ലോഡ് മണൽ റവന്യൂ വകുപ്പ് അധികൃതർ പിടികൂടി. പാറക്കടവ് ഓട് നിർമ്മാണ കമ്പനിക്ക് സമീപം കുറ്റിക്കാട്...
മുന്നിയൂർ: മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകന്‍ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്....
തിരൂരങ്ങാടി : കോഴിക്കോട് വാഹനാപകടത്തിൽ മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി മരിച്ചു. ആലുങ്ങൽ പരേതനായ പുതിയ പറമ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ ഹുസൈൻ (32) ആണ് മരിച്ചത്....
തിരൂരങ്ങാടി : കോഴിക്കോട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മുന്നിയൂർ പടിക്കൽ സ്വദേശി മരിച്ചു. പടിക്കൽ ഒടഞ്ഞിയിൽ വീട്ടിൽകുന്നും ചാലമ്പത്ത് യൂസുഫ് – ആയിഷ എന്നിവരുടെ മകൻ കെ.ജെ.റഷീദ്...