ദേശീയപാത മുന്നിയുർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 സുഹൃത്തുക്കൾ മരിച്ചു. ഇരുവരും കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളാണ്. കുറുവ സ്വദേശി...
MOONNIYUR
അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു. കളത്തിങ്ങൽപാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പാലത്തിങ്ങൽ വലിയപീടിയേക്കൽ ആലി - ആയിശാബി...
പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്‌റഫ് (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം...
മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തി തുറന്ന് മോഷണം. അലമാറയിൽ സൂക്ഷിച്ച ഒമ്പതര ലക്ഷം രൂപ കവർന്നു.. മൂന്നിയൂർ കളത്തിങ്ങൽ പാറ അരീപാറ സ്വദേശി കിരിണിയകത്ത് ഉമ്മർകോയയുടെ മകൻ...
തിരൂരങ്ങാടി : തിരൂരങ്ങാടിയിൽ ഒരു വയസ്സുള്ള കുട്ടിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പന്താരങ്ങാടി മണക്കടവൻ സൽമയുടെ ഒരുവയസ്സുള്ള...
തിരൂരങ്ങാടി: മൂന്നിയൂരിൽ വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു. വെളിമുക്ക് കൂഫയിലാണ് വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തിരൂരങ്ങാടി...
തിരൂരങ്ങാടി : വാഹനത്തിന് തീ പിടിക്കുന്നത് മുൻകൂട്ടി അറിയിക്കുന്ന യന്ത്രം കണ്ടുപിടിച്ച് മൂന്നിയൂര്‍ സ്വദേശിയായ യുവാവ്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതും യാത്രക്കാർക്ക് പൊള്ളലേൽക്കുന്നതും മരിക്കുന്നതുമായ ദാരുണ സംഭവങ്ങൾ...
മലബാറിലെ പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് അമ്മാഞ്ചേരി ഭഗവതിക്ഷേത്രത്തിലെ കോഴിക്കളിയാട്ട മഹോത്സവം ഇന്ന് (വെള്ളിയാഴ്ച ) നടക്കും. വെളളിയാഴ്ച നാടിന്റെ വിവിധ ദേശങ്ങളിൽ നിന്ന് പൊയ്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ് രാവിലെ മുതൽ കളിയാട്ടക്കാവിലേക്കൊഴുകുക. ആചാരപ്രകാരം...
മൂന്നിയൂർ കളിയാട്ട മഹോത്സവം; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല; ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂർ കളിയാട്ടകാവ് കോഴിക്കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട്...
മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ ഹസ്സൻ കോയയുടെ മകൾ ഫദ് വ (5) യാണ് മരിച്ചത്....