മൂന്നിയൂർ : മതിലിടിഞ്ഞ് വീണ് വീടിനും വാഹനങ്ങൾക്കും സാരമായ നാശനഷ്ടം. പാറേക്കാവിലെ വിളിവെള്ളി ഗോപിയുടെ വീടിന് മുകളിലേക്കാണ് സ്വകാര്യ വ്യക്തിയുടെ മതിൽ വ്യാഴാഴ്ച രാത്രിയിലെ മഴയിൽ ഇടിഞ്ഞു...
MOONNIYUR
തിരൂരങ്ങാടി : ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച ബ്രിട്ടീഷുകാർക്കും കൂട്ടാളികൾക്കുമെതിരെ പട പൊരുതി രക്ത സാക്ഷിത്വം വഹിച്ച മുട്ടിച്ചി റ ശുഹദാക്കളുടെ 185ാം ആണ്ടു നേർച്ച ഈ കോവിഡ്...
പരപ്പനങ്ങാടി: കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീം 12 കിലോയോളം കഞ്ചാവുമായി എക്സൈസ് പിടിയിലായി. പരപ്പനങ്ങാടി എക്സൈസ് സംഘം തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യത്യസ്ഥ...
തിരൂരങ്ങാടി: വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം" എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് വാറിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം ശാഖാ തലങ്ങളിൽ നടത്തുന്ന...
തിരൂരങ്ങാടി: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഭിന്നശേഷിക്കാരനായ യുവാവ് ഒറ്റക്കാലിൽ താമരശ്ശേരി ചുരം കയറാനൊരുങ്ങുന്നു.ചേളാരി പടിക്കൽ സ്വദേശി മുഹമ്മദ് ഷഫീഖാണ് ഞായറാഴ്ച രാവിലെ ഏഴിന് അടിവാരത്തുനിന്ന് സുഹൃത്തുക്കളോടൊപ്പം...
മൂന്നിയൂർ പഞ്ചായത്ത് 1. തയ്യിലക്കടവ്- വി.ഹംസക്കോയ (മുസ്ലിം ലീഗ് - 849),അബ്ദുൽ വാഹിദ് ( എൽ.ഡി.എഫ് സ്വത- 876), സി. സ്മിതേഷ് (ബി.ജെ.പി.80), കുന്നുമ്മൽ സിദ്ധീഖ് മാസ്റ്റർ...
തിരൂരങ്ങാടി: ദേശീയപാത വെളിമുക്കില്‍ ജലനിധി പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡിലെ ഗട്ടറില്‍പെട്ട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേലേമ്പ്ര കൊളക്കാട്ടുചാലി കുറ്റിക്കാട്ടില്‍ അബ്ദുല്‍ ബഷീറാണ്...
തിരൂരങ്ങാടി: തെരുവ് നായ ശല്യം രൂക്ഷമായ മൂന്നിയൂർ വെളിമുക്ക്, കൂഫ, ആലുങ്ങൽ, പാപ്പനൂർ ഭാഗത്ത് നിരവധി ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും നായയുടെ കടിയേറ്റു. ചക്കികുട്ടി (62), അസ്ഫാന...