NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Kondoty

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി ഒരു കോടി 53 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തവനൂര്‍...

ബേക്കറി ഉത്പ്പന്നങ്ങളുണ്ടാക്കി ഹോള്‍സെയില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്നുലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടിയിലെ...

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ്. സിഐഎസ്എഫ് അസി. കമൻഡന്‍റും കസ്റ്റംസ് ഓഫീസറും ചേർന്ന മാഫിയയാണ് സ്വർണക്കടത്ത് നടത്തിയത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം...

കൊണ്ടോട്ടി കിഴിശ്ശേരി - മഞ്ചേരി റോഡിൽ കുഴിയംപറമ്പിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവ് മരണപ്പെട്ടു.   കുഴിയംപറമ്പ് വിസപ്പടിക്കു ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റ മകൻ...

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തൽമണ്ണ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്....

  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി. 6.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 143 ഹാജിമാരുമായി...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി 4.9 കിലോഗ്രാം ഹെറോയിൻ കടത്തുവാൻ ശ്രമിച്ച കുറ്റത്തിന് സാംബിയൻ വംശജയായ ബിഷാല സോക്കോ(43)ക്കെതിരെ മഞ്ചേരി  എൻ.ഡി.പി. എസ് കോടതി വിധി പുറപ്പെടുവിച്ചു....

സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി മുൻസെക്രട്ടറി റസാഖ് പയമ്പ്രാട്ടിനെയാണ് പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ...

കൊണ്ടോട്ടി : കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ഇന്നലെ രാത്രി ദുബായില്‍നിന്നും സ്‌പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളില്‍...

കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂരിൽ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമുള്ള വീട്ടിൽ കവർച്ച. ഒരു ലക്ഷം രൂപയും ആറു പവൻ സ്വർണാഭരണവുമാണ് കവർന്നത്. ഐക്കരപ്പടി - കാക്കഞ്ചേരി റോഡിൽ വി.വി....