NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLITICS

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷണത്തിലാണെന്നും...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ യുഡിഎഫിന്റെ തീരുമാനത്തിന്...

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചു. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിൻ്റെ ലീഡ് 12,000 കടന്നു. 11,008 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ...

തൃക്കാക്കരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍.   എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ...

കൊച്ചി: ഒരുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ തൃക്കാക്കരയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ...

1 min read

കോഴിക്കോട്: മുസ്ലിം ലീഗില്‍ (Muslim League) വീണ്ടും ഹരിത വിവാദം പുകയുന്നു. എം എസ് എഫ് (MSF) രക്ഷപ്പെടണമെങ്കില്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെ പുറത്താക്കണമെന്ന്...

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം മുണ്ടിയൻകാവിൽ നിർധരരും രോഗികളുമായ അഞ്ച് കുടുംബങ്ങൾക്ക് സ്വകാര്യ വ്യക്തി സ്വന്തം ഭൂമിയിൽ സൗജന്യമായി നിർമ്മിച്ച് നൽകുന്ന അഞ്ച് വീടുകളുടെയും അനുബന്ധമായി നിർമ്മിക്കുന്ന...

1 min read

തിരൂരങ്ങാടി: ഫാസിഷം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്ന പ്രമേയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജാഗ്രത റാലി സംഘടിപ്പിക്കും.   29-ന് വൈകീട്ട് 4...

1 min read

തിരുവനന്തപുരം:  സംസ്ഥാനത്ത് 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മുൻതൂക്കം.  യുഡിഎഫ് പിടിച്ചുനിന്നപ്പോൾ എൻഡിഎഫ് ചില വാർഡുകളിൽ അട്ടിമറി വിജയം നേടി.  23 ...

error: Content is protected !!