യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. 2004മുതല്‍ യുഎഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍...
WORLD NEWS
അന്യഗ്രഹജീവികളെ ആകര്‍ഷിക്കുന്നതിന് മനുഷ്യരുടെ നഗ്‌ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത്....
കൊളംബോ: ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു. ഭരണകക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറളയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ എം.പി വെടിയുതിര്‍ത്തിരുന്നു....
മുന്തിരി നമ്മള്‍ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുന്തിരി ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചു വെയ്ക്കുന്നതിനുള്ള ഒരു പരമ്പരാഗത രീതിയാണ് അഫ്ഗാനിസ്ഥാനിലെ ഒരു കച്ചവടക്കാരന്‍ നമുക്ക് കാണിച്ചു തരുന്നത്. അദ്ദേഹം...
കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ 21 വയസുകാരന്‍ കാര്‍ത്തിക് വാസുദേവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ടൗണിലെ...
സമ്പദ്‌രംഗം തകര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് പ്രസിഡന്റിന് സമ്പൂര്‍ണ അധികാരം നല്‍കും. കഴിഞ്ഞ ദിവസം...
കേരളത്തിൽ ഞായറാഴ്‌ച റംസാൻ ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി മാസപ്പിറവി ദൃശ്യമായതിനാൽ നാളെ സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നാളെ (ശനി) റംസാൻ ഒന്നായിരിക്കും. ഒമാൻ, മലേഷ്യ...
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടിയായി രാജ്യത്ത് ഡീസല്‍ വില്‍പന നിലച്ചു. രാജ്യത്തെ 22 ദശലക്ഷം ആളുകള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ശ്രീലങ്കയില്‍ ഒരിടത്തും നിലവില്‍ ഡീസല്‍...
റിയാദ്: സൗദിയില്‍ റെക്കോഡ് തുകയ്ക്ക് ഒട്ടകത്തിന്റെ ലേലം. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടകമാണ് ഏഴ് മില്യണ്‍ സൗദി റിയാലിന് (14,23,33,892.75 ഇന്ത്യന്‍ രൂപ) വിറ്റുപോയത്. ലേലത്തിന്റെ വീഡിയോ വ്യാപകമായി...
ചൈനയില്‍ 133 യാത്രാക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. കുമിങ്ങില്‍ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ വിമാനം തെക്കന്‍ ചൈനയിലെ...