NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

WORLD NEWS

ലോകത്ത് കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതിനോടകം 11 രാജ്യങ്ങളിലായി 80 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. രോഗം വ്യാപിക്കാനുള്ള കാരണങ്ങൾ പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യസംഘടന പ്രസ്താവനയിൽ...

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന്...

ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുൻപായി ചന്ദ്രൻ ചുവന്ന് തുടുക്കും. അതാണ് ബ്ലഡ് മൂൺ. പൂർണ ചന്ദ്രഗ്രഹണത്തിന്റെ...

1 min read

അബുദാബി: ഷേയ്ഖ്​ മുഹമ്മദ്​ ബിൻ സ‌യിദ്​ ആൽ നഹ്യാനെ (61) (Sheikh Mohamed bin Zayed Al Nahyan) യുഎഇയുടെ (UAE) പുതിയ പ്രസിഡൻറായി പ്രഖ്യാപിച്ച്​ യുഎഇ...

യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. 2004മുതല്‍ യുഎഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍...

1 min read

അന്യഗ്രഹജീവികളെ ആകര്‍ഷിക്കുന്നതിന് മനുഷ്യരുടെ നഗ്‌ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത്....

കൊളംബോ: ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു. ഭരണകക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറളയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ എം.പി വെടിയുതിര്‍ത്തിരുന്നു....

1 min read

മുന്തിരി നമ്മള്‍ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുന്തിരി ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചു വെയ്ക്കുന്നതിനുള്ള ഒരു പരമ്പരാഗത രീതിയാണ് അഫ്ഗാനിസ്ഥാനിലെ  ഒരു കച്ചവടക്കാരന്‍ നമുക്ക് കാണിച്ചു തരുന്നത്. അദ്ദേഹം...

കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ 21 വയസുകാരന്‍ കാര്‍ത്തിക് വാസുദേവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ടൗണിലെ...

സമ്പദ്‌രംഗം തകര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് പ്രസിഡന്റിന് സമ്പൂര്‍ണ അധികാരം നല്‍കും. കഴിഞ്ഞ ദിവസം...

error: Content is protected !!