NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

തിരൂരങ്ങാടി : മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് പിടികൂടി. കോഴിച്ചെന ചെട്ടിയാംകിണർ ക്ലാരി ചെറ്റാലി ഫൈറൂസ് (24), മമ്പുറം വലിയപറമ്പ്...

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ റജബ് 27 മിഅ്‌റാജ് രാവിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തി വരാറുള്ള മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന് രാത്രി...

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് വക്താവായി നിയമിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.   സന്ദീപിനെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കെ...

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് വില വർധന.   10 രൂപ...

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച വിവരം മറച്ചുവെച്ച സ്കൂൾ അധികൃതർക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്....

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ക്യാമറയില്‍ ചിത്രീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യുമെന്നും...

തിരുരങ്ങാടി: അത്യാവശ്യ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 25, 26, 27, 28 തിയ്യതികളിൽ കാച്ചടി, കരുമ്പിൽ, കക്കാട് വെന്നിയൂർ , തെയ്യാല റോഡ്, മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിൽ...

സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി റേഷന്‍ വ്യാപാരികള്‍. തിങ്കളാഴ്ച മുതല്‍ കടയടപ്പു സമരവുമായി മുന്നോട്ടു പോകുമെന്നാണ് റേഷന്‍ വ്യാപാരികള്‍...

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.   പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് സര്‍ക്കുലറിലൂടെ ഡിജിപി വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ...

പരപ്പനങ്ങാടി : ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി.  ...