എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിയിട്ടുണ്ട്. ഇവ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം...
NEWS
തിരൂരങ്ങാടി: പഴയ ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന കുപ്രചരണത്തിനെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്...
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇതുവഴികടന്നു പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചാണ് ഗേറ്റ് മുറിഞ്ഞ് വീണത്. ഇതെതുടര്‍ന്ന് ഇതുവഴിയുള്ള...
പരപ്പനങ്ങാടി: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഒട്ടുംപുറം കുഞ്ഞാലകത്ത് കാക്ക ഷാജി എന്നു വിളിപ്പേരുള്ള ഷാജി, (46) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് 8...
തിരൂരങ്ങാടി: വികസന രംഗത്ത് കേരളത്തിന് തിരൂരങ്ങാടി മോഡല്‍ സൃഷ്ടിക്കുമെന്ന് തിരൂരങ്ങാടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദ് പറഞ്ഞു. ചെമ്മാട് സംഘടിപ്പിച്ച മീഡിയാ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലത്തിലെ...
മലപ്പുറം ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. സൂക്ഷ്മ പരിശോധനക്ക് ശേഷം പത്രികകള്‍...
വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക് പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം....
തിരൂരങ്ങാടിയിൽ ഇത്തവണ ആര് നേടും; "ന്യൂസ് വൺ കേരള" അഭിപ്രായ വോട്ടെടുപ്പിൽ നിങ്ങൾക്കും രേഖപെടുത്താം....
തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി. ശാലിനിക്ക് മുമ്പാകെയാണ് പത്രിക...
പരപ്പനങ്ങാടി : റോഡോരത്ത് നിന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് പൊതിരെ തല്ലി പരിക്കേൽപ്പിച്ചതായി പരാതി. പുത്തരിക്കൽ മേഖല യൂത്ത്കോൺഗ്രസ് അദ്ധ്യക്ഷൻ എറച്ചിക്കാനകത്ത് ശിഹാഫാണ് മർദ്ധനത്തിരയായത്. ...