NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ മൊഴിയെടുക്കും. കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ ധര്‍മരാജനും ഹരികൃഷ്ണനും ഫോണില്‍ പലവട്ടം ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘത്തിന്...

ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിറകെയാണ് ആശുപത്രിയുടെ നടപടി....

  24,003 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,67,638; ആകെ രോഗമുക്തി നേടിയവര്‍ 24,40,642 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല;...

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സീന്‍ നല്‍കാന്‍ തീരുമാനം. കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നൽകിയത്....

പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് പരിസ്ഥിതി ദിനമാചരിച്ചു. പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഏ. വി ഹസ്സൻ കോയ ഉദ്‌ഘാടനം ചെയ്തു. പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്‌പെക്ടർ ഷിജിത്ത്,...

പരപ്പനങ്ങാടി: മാസങ്ങളായി പ്രദേശവാസികൾക്ക് ദുരിതമായിരുന്ന മാലിന്യങ്ങൾ എൽ.ഡി.എഫ്. പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് നീക്കം ചെയ്തു.  പരപ്പനങ്ങാടിനഗരസഭയിലെ കീരനല്ലൂർ ഇരുപതാം ഡിവിഷനിൽ നാല് മാസത്തോളമായി ജനവാസ കേന്ദ്രത്തിൽ കിടന്നിരുന്ന...

കൊടകര കുഴൽപ്പണ കേസിൽ ബിജെപി എംപിയും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ​ഗോപിയുടെ മൊഴിയെടുത്തേക്കും. സുരേഷ് ​ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജനും സംഘവും എത്തിയിരുന്നു. ഇതേക്കുറിച്ച്...

തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയ സ്ഥലം എം.എല്‍.എ കെ.പി.എ മജീദിനെ വിമര്‍ശിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. കാലാകാലങ്ങളോളം അവിടുത്തെ...

  25,860 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,74,526; ആകെ രോഗമുക്തി നേടിയവര്‍ 24,16,639 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട്...

തമിഴ്‌നാട്ടിലെ മൃഗശാലയില്‍ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍സിംഹം ചത്തു. വണ്ടല്ലൂര്‍ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്. മറ്റ് ഒമ്പത് സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിംഹങ്ങളുടെ സാമ്പിളുകള്‍...