NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പരപ്പനങ്ങാടി : സാങ്കേതിക തകരാർ കാരണം ഡാറ്റ എൻട്രി വൈകിയതിനാൽ ചെട്ടിപ്പടി വിദ്യാനികേതൻ സ്കൂളിലെ വാക്‌സിനേഷൻ ക്യാമ്പിൽ തിരക്കോടു തിരക്ക്.  മുൻകൂട്ടി ബുക്ക് ചെയ്ത പ്രകാരമുള്ളവർക്കു രജിസ്‌ട്രേഷൻ...

അരീക്കോട്: - രണ്ട് ആഴ്ച മുൻപ് കാണാതായ 15 വയസുകാരൻ ഊർങ്ങാട്ടിരി വെറ്റിലപ്പാറ മുഹമ്മദ് സൗഹാനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണനും ജില്ലാ...

തേഞ്ഞിപ്പലം : മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. തെന്നല സ്വദേശിയായ...

ഡി.സി.സി പുനസഘടനയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ഡി.സി.സി പട്ടികയിൽ ചർച്ച നടത്തയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പരസ്യ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്തെത്തി. . രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും...

  21,468 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,04,896; ആകെ രോഗമുക്തി നേടിയവര്‍ 37,51,666 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള...

  പരപ്പനങ്ങാടി: പ്രാദേശിക ഭരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ജനപ്രതിനിധികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം...

തിരൂരങ്ങാടി: മൂന്ന് മാസം മുമ്പ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിച്ച വെന്നിയൂര്‍-താനൂര്‍ റോഡ് തകര്‍ന്നു. മൂന്ന് കോടിയിലതികം രൂപ ചിലവഴിച്ച് നവീകരിച്ച റോഡാണ് മൂന്ന് മാസം...

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം. ഹരിയാനയിലെ കര്‍ണാലിലെ കര്‍ഷക പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ...

ചെന്നൈ: തന്നെ പുകഴ്ത്തി സമയം കളയരുതെന്ന് ഡി.എം.കെ എം.എല്‍.എമാരോട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ‘ബില്‍ അവതരിപ്പിക്കുന്ന സമയത്തും ചോദ്യോത്തരവേളകളിലും...