NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കാർ പിന്നോട്ട് കുതിച്ചു; നാലുവയസുകാരിക്ക് ദാരുണാന്ത്യം; മൂന്ന് സ്ത്രീകൾക്ക് പരിക്ക്..!   എടപ്പാളിൽ വാഹനാപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്റെ...

മുസ്ലിംലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി തീരദേശ മേഖലയിൽ കെ.പി.എ. മജീദ് എം.എൽ.എയെ  തടഞ്ഞുവെച്ചതായി റിപോർട്ട്. ഇന്ന് ( വെള്ളിയാഴ്ച) രാവിലെ 8 മണിയോടെയാണ് സംഭവം. കേരള സർക്കാർ...

  കൊല്ലം: ചേരയെ കൊന്നാൽ മൂന്നു വർഷം വരെ തടവുശിക്ഷ. വനം വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ...

പരപ്പനങ്ങാടി: കോർട്ട് ഫീസ് വർധിപ്പിച്ച കേരള സർക്കാറിൻ്റെ തെറ്റായ നടപടികൾക്കെതിരേ പരപ്പനങ്ങാടി കോടതി സമുച്ചയത്തിന് മുന്നിൽ യു.ഡി.എഫ് അഭിഭാഷകർ  പ്രതിഷേധ സംഗമം നടത്തി. ജില്ലാ ലോയേഴ്സ് കോൺഗ്രസ്...

  കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. പ്രദേശത്തെ റസ്റ്ററന്റിൽ...

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്.  തുടർന്ന് സ്കൂൾ...

  ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല മോക്ഡ്രില്‍ നാളെ (ഏപ്രില്‍ 11) പൊന്നാനി, താനൂര്‍ ഫിഷിങ് ഹാര്‍ബറുകളില്‍ നടക്കും. ചുഴലിക്കാറ്റിനെതിരെയുള്ള...

  പാലക്കാട്: വിഷു വേനല്‍ക്കാല അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. ചെന്നൈ സെൻട്രല്‍-കൊല്ലം ജങ്ഷൻ വീക്‍ലി സ്‌പെഷല്‍...

കരിപ്പൂരില്‍ വഖഫ് ഭേദഗതിക്കെതിരേ നടന്ന സോളിഡാരിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ജങ്ഷനില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മാര്‍ച്ചിന് ഡിവൈഎസ്പി...

കൊല്‍ക്കത്ത : പുതിയ വഖഫ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍...