ഗര്‍ഭപൂര്‍വ- ഗര്‍ഭസ്ഥ ഭ്രൂണ പരിശോധനയ്ക്കെതിരെ ബോധവല്‍ക്കരണവും സാമൂഹ്യ പ്രതിരോധവും വര്‍ധിപ്പിക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ...
NEWS
പരപ്പനങ്ങാടി : ജനകീയ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി.ഒ.റഹ്മത്തുള്ള ഉദ്‌ഘാടനം ചെയ്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലാണ് ജനകീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നത്. പരമ്പരാഗത...
ചങ്കുവെട്ടി: കോട്ടയ്ക്കൽ റോഡിൽ ബൈക്കിൽ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിലായി. 6310 രൂപയും കൈവശമുണ്ടായിരുന്നു. കോട്ടയ്ക്കൽ ഔഷധി റോഡിലെ...
ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് വിധി പറഞ്ഞത്. കേസിൽ ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഷെയ്ഖ് ഹസീന...
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 പേർക്ക് ദാരുണാന്ത്യം. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരാണ് മരിച്ചത്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ്...
കോഴിക്കോട് : എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ്...
റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി: ചാപ്പപ്പടി ഹാർബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് കടലിൽ മുങ്ങി മരിച്ചു. ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കൽ അബ്ദുറഹ്മാൻ്റെ മകൻ...
കണ്ണൂര്‍ പാനൂര്‍ പാലത്തായില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രാദേശിക ബിജെപി നേതാവും സ്‌കൂള്‍ അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം . പത്മരാജന്‍ കുറ്റക്കാരനെന്ന് തലശേരി അതിവേഗ...
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കേരളാ ഹൈക്കോടതിയുടെ ഉത്തരവുകള്‍, കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച...
സംസ്ഥാനത്ത് റേഷൻ കാർഡിന്റെ തരംമാറ്റത്തിനായി വീണ്ടും അവസരം. നവംബർ 17 മുതൽ ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വ്യത്യസ്ത വിഭാഗങ്ങളിലേക്കുള്ള (പൊതുവിതരണ കാർഡ്, അൻത്യോദയ, മുൻഗണനാ...
