NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനമൊരുക്കി...

വള്ളിക്കുന്ന്: അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം. അരിയല്ലൂർ വിഷവൈദ്യശാലക്ക് സമീപം നടന്ന സമാപന ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ...

എടപ്പാൾ: ജർമനിയിൽ ജോലി വാഗ്ദാനംചെയ്ത് മലയാളികളെ അഭിമുഖത്തിനായി മീററ്റിലെത്തിച്ചശേഷം മയക്കുമരുന്നുനൽകി അഞ്ചുലക്ഷം കവർന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. പഞ്ചാബ് ലുധിയാന സ്വദേശി രാജേന്ദ്രസിങ്ങിനെ (38)യാണ് മീററ്റ് പോലീസ്...

കോഴിക്കോട്: വടകരയിൽ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്....

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് പൂര്‍ണമായി കരയില്‍ പ്രവേശിച്ചു. രാത്രി 9.30 ഓടെ ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി മഹാബലിപുരത്താണ് ചുഴലിക്കാറ്റ് തീരം...

തെറ്റായ അനൗൺസ്മെൻ്റ് നൽകി യാത്രക്കാരെ ഓടിച്ച് റെയിൽവേ. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ കയറാനെത്തിയ യാത്രക്കാരാണ് വലഞ്ഞത്. അവസാനനിമിഷം വരെ...

തൃശൂർ: വഴിയില്‍ വീണുകിടന്ന പണവും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ പഴ്സിന് കാവല്‍നിന്ന് ഉടമയെ ഏല്‍പ്പിച്ച് രണ്ടു കുരുന്നുകൾ. സ്‌കൂളിലേക്ക് പോകുന്ന വഴി ബൈക്ക് യാത്രികന്റെ പഴ്സ് റോഡിലേക്ക് വീണ...

‘മാതൃഭൂമി’ക്കെതിരേ നിയമസഭയില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഏത് പദ്ധതി വന്നാലും നിങ്ങളുടെ കാലത്തായാലും ഞങ്ങളുടെ കാലത്തായാലും എതിര്‍ക്കുന്ന ചിലരുണ്ട്. അത് പലതും രാഷ്ട്രീയപ്രസ്ഥാനങ്ങളല്ല. പ്രത്യേകമായ...

പതിറ്റാണ്ടുകളായി ജീവ കാരുണ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനങ്ങളുമായി പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന കെഎംസിസിക്ക് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമിക്കുന്നതിന് ദുബായ് സർക്കാർ ഭൂമി...

പരപ്പനങ്ങാടി: പാലത്തിങ്ങൽ പരേതനായ ചപ്പങ്ങത്തിൽ മുഹമ്മദിന്റെ മകൻ സി.ചേക്കുട്ടി ഹാജി(86) അന്തരിച്ചു. 32വർഷമായി പാലത്തിങ്ങൽ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി...

error: Content is protected !!