NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

  ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്ലീയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ...

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.കണ്ണൂർ കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറാം മൈലിലെ എം.എ. മൻസിലിൽ മശൂദിന്റെ വീട്ടിലാണ് സംഭവം. സംഭവത്തിൽ ആളപായമില്ല. ചാർജർ...

ജനുവരി ഒന്ന് മുതൽ ഇതുവരെ കരിപ്പൂർ വിമാനത്താവളം വഴി കടത്തിയത് 130 കോടിയിലധികം രൂപയുടെ സ്വർണ്ണം. 266 കിലോ സ്വർണ്ണവുമായി 320 പേർ അറസ്റ്റിലായി. കസ്റ്റംസ് പിടികൂടിയ...

മദ്യത്തിന്റെ വില്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പാസാക്കിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പൊതുവില്‍പ്പന നികുതി ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ജനുവരി...

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്.  ഇത് സംബന്ധിച്ച്‌ തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. യൂണിയന്‍ ഭേദമന്യേ...

തൃശൂര്‍: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം . കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. സ്റ്റോപ്പില്ലാത്ത...

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ അപമാനിച്ച മനോരമ പത്രത്തിനെതിരെ താമരശ്ശേരിയില്‍ പ്രതിഷേധം. മനോധൈര്യം കൈവിടാതെ 49 ജീവനുകള്‍ രക്ഷിച്ച താമരശ്ശേരി ചുണ്ടകുന്നുമ്മല്‍...

കോഴിക്കോട്: താമരശ്ശേരരി ചുരത്തിൽ ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്.കർണാടകയിൽ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ്...

കൊണ്ടോട്ടി ∙ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തെത്തുടർന്ന് യുവതിയുടെ ആൺസുഹൃത്തിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി മമ്മാലിന്റെ...

മലപ്പുറം: ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണം വൈറലായതിന് പിന്നാലെ കോൺഗ്രസിലെ ചൂരപ്പിലാൻ ഷൗക്കത്ത് മലപ്പുറം ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഗ്രാമപ്പഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കമ്മീഷൻ...