NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പ്രശസ്ത ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജനാണ്. മെഡിക്കൽ...

വയറിംഗ് ജോലിക്കിടെ നാലാം നിലയിൽനിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ചങ്ങരംകുളം സ്വദേശി 21-കാരനായ സാദിഖ് അലിയാണ് മരണത്തെ മുഖാമുഖം കണ്ട ശേഷം...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് പരിശോധന നടത്തിയത്. അതേസമയം...

തിരുവനന്തപുരം : തിരുവോണത്തിന് സദ്യവട്ടങ്ങൾ ഒരുക്കാൻ അവശ്യസാധങ്ങൾ വാങ്ങിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് മലയാളികൾ.കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ്. ഉത്രാട ദിനത്തിൽ ഉച്ച കഴിഞ്ഞാൽ ഉത്രാടപ്പാച്ചിലിന്‍റെ തീവ്രതകൂടും.ഏറ്റവും കൂടുതൽ...

  പരപ്പനങ്ങാടി : നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കരിങ്കല്ലത്താണി മടപ്പളളി അഹമ്മദ് ബാപ്പു (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി...

  ഉത്രാട ദിനത്തില്‍ സപ്ലൈകോയില്‍ പ്രത്യേക വിലക്കുറവ്. സെപ്തംബര്‍ നാലിന് തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ നിലവില്‍ നല്‍കുന്ന...

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃക: മന്ത്രി ഡോ ആർ ബിന്ദു രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി...

വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ (39) ആണ് പിടിയിലായത്. വേങ്ങര പൊലീസ് വാഹന പരിശോധന...

  കോഴിക്കോട് : കേരളത്തിൽ പുരുഷൻമാരിൽ ആറിലൊരാൾക്കും സ്‌ത്രീകളിൽ എട്ടിലൊരാൾക്കും 75 വയസ്സിനുള്ളിൽ അർബുദം പിടിപെടാൻ സാധ്യതയെന്ന്‌ പഠനറിപ്പോർട്ട്‌. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിലുള്ള...

ഹജ്ജ് തീർഥാടകരുടെ എണ്ണത്തിലെ കനത്ത ഇടിവ് കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവിയെ ആശങ്കയിലാക്കുന്നവെന്ന് വിമാനത്താവള ഉപദേശക സമിതി. പതിനായിരക്കണക്കിന് ആളുകൾ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് ഈ വർഷം 624...