ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരുന്ന നാല് ദിവസം കേരള – കർണാടക...
NEWS
പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും യൂട്യൂബർ തൊപ്പിക്കെതിരെ കേസ്. വളാഞ്ചേരി പൊലീസാണ് തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്തത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ...
വൈക്കത്ത് 14പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍വെച്ചാണ് ചത്തത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു....
സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് സംസ്ഥാനത്തെ പ്രമുഖ പത്ത് യൂറ്റിയൂബര്‍മാരുടെ കോഴിക്കോടും, കൊച്ചിയിലും ഉള്ള വസതികളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍...
കോട്ടക്കൽ : 12 കിലോ കഞ്ചാവുമായി യുവാവും കാമുകിയും പിടിയിലായി. നിലമ്പൂർ അമരംപാലം കോട്ടയിൽ വീട്ടിൽ അബ്ദുൾ സലാം (38) ഇയാളുടെ കാമുകി വെസ്റ്റ് ബംഗാൾ സ്വദേശി...
പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേസ് ക്ലബ്ബും പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ്സും സംയുക്തമായി അന്താരാഷ്ട്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് ആകെ 12876 പേര്‍ പനി ബാധിച്ചത് ചികിത്സ തേടി. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി.കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ്...
മലപ്പുറം: കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പൂവച്ചൽ കാദർ ഫിലിം, ടെലിവിഷൻ, മീഡിയ അവാർഡ്-2023 നവരത്നാ പുരസ്‌കാരം സിദ്ധീഖ് SMS ന്. ഇരുപത്തഞ്ച് വർഷത്തിലേറെയായി കലാരംഗത്ത് പ്രവർത്തിക്കുന്ന സിദ്ധീഖ്...
പരപ്പനങ്ങാടി: ഹജജ് കർമത്തിനുപോയ പരപ്പനങ്ങാടി സ്വദേശി മക്കയിൽ മരിച്ചു. നമ്മൽ പുതിയകത്ത് ഹംസ (78)യാണ് മക്കയിൽ മരണപ്പെട്ടത്. മുംബൈയിലായിരുന്നു താമസം. മുംബൈ കോർപറേഷനിൽ സൂപ്രണ്ടായിരുന്നു. ഭാര്യ: കണ്ടോത്ത്...
