NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

  മലപ്പുറം മേൽമ്മുറി അധികാരത്തൊടിയിൽ നബിദിന ഘോഷയാത്രയ്ക്കിടെ മദ്രസയിലെ അധ്യാപകർക്ക് ഓണപ്പുടവ നൽകി കുടുംബം. അധികാരത്തോടെയിലെ സുനിൽ കുമാറും കുടുംബവും ആണ് ഉസ്താദ് മാർക്ക് ഓണപുടവ നൽകിയത്....

ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. സംസ്ഥാനതത്ത് 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യമാണ്. മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത്...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക പുറത്തുവന്നതോടെ രാഷ്ട്രീയ പാർട്ടികൾ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കാത്തിരിക്കുകയാണ്. നറുക്കെടുപ്പിൽ ജനറൽ വാർഡുകൾ ഏതെല്ലാമായിരിക്കുമെന്നതിനെക്കുറിച്ച് പാർട്ടികൾ തമ്മിൽ ചർച്ചകൾ സജീവമാക്കി....

ഓണം മലയാളികൾക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ആവേശം കൂടിയാണ്. ഓണാവേശത്തിൽ ഇന്ന് പൊന്നിൻ തിരുവോണം എത്തിയിരിക്കയാണ്. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കള്ളവും...

പ്രശസ്ത ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജനാണ്. മെഡിക്കൽ...

വയറിംഗ് ജോലിക്കിടെ നാലാം നിലയിൽനിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ചങ്ങരംകുളം സ്വദേശി 21-കാരനായ സാദിഖ് അലിയാണ് മരണത്തെ മുഖാമുഖം കണ്ട ശേഷം...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് പരിശോധന നടത്തിയത്. അതേസമയം...

തിരുവനന്തപുരം : തിരുവോണത്തിന് സദ്യവട്ടങ്ങൾ ഒരുക്കാൻ അവശ്യസാധങ്ങൾ വാങ്ങിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് മലയാളികൾ.കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ്. ഉത്രാട ദിനത്തിൽ ഉച്ച കഴിഞ്ഞാൽ ഉത്രാടപ്പാച്ചിലിന്‍റെ തീവ്രതകൂടും.ഏറ്റവും കൂടുതൽ...

  പരപ്പനങ്ങാടി : നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കരിങ്കല്ലത്താണി മടപ്പളളി അഹമ്മദ് ബാപ്പു (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി...

  ഉത്രാട ദിനത്തില്‍ സപ്ലൈകോയില്‍ പ്രത്യേക വിലക്കുറവ്. സെപ്തംബര്‍ നാലിന് തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ നിലവില്‍ നല്‍കുന്ന...