NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

ഇരുചക്ര വാഹനത്തെചൊല്ലിയുള്ള തര്‍ക്കത്തിനിടെ അനുജന്‍ ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവയില്‍ ഇന്നു പുലര്‍ച്ചെ 12.30നാണ് സംഭവം. എടയപ്പുറം തൈപറമ്പില്‍ പോള്‍സണ്‍ ആണ് മരിച്ചത്. അനുജന്‍ ടി ജെ...

തിരൂരങ്ങാടി:  സ്കൂൾ വാഹനങ്ങൾക്ക് പരിശോധനകളൊന്നും നടത്താതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ട്രാൻസ്‌പോർട്ട് കമ്മിഷണർ സസ്‌പെൻഡ് ചെയ്തു. തിരൂരങ്ങാടി സബ് ആർ.ടി.ഒ....

പരപ്പനങ്ങാടി : കോയമ്പത്തൂരിനടുത്തെ പോത്തന്നൂരിലുണ്ടായ ബൈക്ക് അപകടത്തിൽ പരപ്പനങ്ങാടി  സ്വദേശിയായ യുവാവ് മരിച്ചു. പാലത്തിങ്ങൽ എരന്തപെട്ടി മദ്റസക്ക് സമീപം താമസിക്കുന്ന ഷബീർ (39) ആണ്  അപകടത്തിൽ മരിച്ചത്....

രാജ്യത്തെ ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയാണ് വിടവാങ്ങുന്നത്. 1972 മുതൽ 79...

തിരൂരങ്ങാടി മണ്ഡലത്തില്‍ ഗ്രാമീണ  റോഡ്‌ നവീകരണങ്ങള്‍ക്ക് 24.7   ലക്ഷം രൂപയുടെ അനുമതിലഭിച്ചതായി കെ.പി.എ മജീദ്‌ എം.എല്‍.എ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകള്‍ക്ക് റവന്യു വകുപ്പില്‍ നിന്നും...

വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ -ഐടി മേള ഒക്ടോബർ 18, 19, 20 തീയ്യതികളിൽ അരിയല്ലൂർ എം.വി.എച്ച്. എസ്. സ്കൂളിൽ നടക്കും....

സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ...

നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ...

പോലീസ് സ്റ്റേഷനുകളിൽ യൂണിഫോമും തൊപ്പിയും ഷൂസും സൂക്ഷിക്കുന്നതിന് വിലക്ക്. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ വീട്ടിൽ നിന്ന് തന്നെ യൂണിഫോം ധരിച്ച് വരണമെന്ന് പുതിയ ഉത്തരവ്. സ്റ്റേഷനുകളിലെ വിശ്രമമുറികള്‍...

ഗൂഗിളിന് ഇന്ന് 25 വയസ് തികയുന്നു. വാർഷികത്തോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ലോഗോയില്‍ 25 എന്ന് കൂടി ചേര്‍ത്താണ് ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ...

error: Content is protected !!