NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഉച്ചയക്ക് 12 മണിക്ക് നടക്കും....

കൊണ്ടോട്ടി കിഴിശ്ശേരി - മഞ്ചേരി റോഡിൽ കുഴിയംപറമ്പിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവ് മരണപ്പെട്ടു.   കുഴിയംപറമ്പ് വിസപ്പടിക്കു ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റ മകൻ...

തിരുവനന്തപുരം: 47–ാം വയലാർ സാഹിത്യ പുരസ്കാരം സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍...

പരപ്പനങ്ങാടി: മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച്...

തിരൂരങ്ങാടി : ദേശീയപാത 66 കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. വേങ്ങര ഭാഗത്തുനിന്നും വരികയായിരുന്നു ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ഓട്ടോയില്‍ ഇടിച്ചാണ് ...

വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.  ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പ്രതി അഖില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ദേശീയ അന്വേഷണ ഏജന്‍സിക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ നേതാവ് ഗുണ്ടാ തലവന്‍...

വളാഞ്ചേരി ; ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ഗുൽബർഗ സ്വദേശി ഗോപാൽ ജാതവാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും തൃശ്ശൂരിലേക്ക് ഉളളിയുമായി...

അരീക്കോട്: അരീക്കോട് കുനിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പൊട്ടിത്തെറിയിൽ അടുക്കള ഭാഗം തകർന്നു. കുടുംബത്തെ ഉടൻ മാറ്റിയതിനാൽ ദുരന്തം ഒഴിവായി. അൻവാർ നഗർ സ്വദേശി...

മഹാരാഷ്ട്രയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം. അപകടത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. മുംബൈ ഗോരോഗാവിലെ ഏഴ് നില...

error: Content is protected !!