പരപ്പനങ്ങാടി : സി.പി. മുഹമ്മദ് കേയി (84) (റിട്ട. പ്രഫസർ, തൃശൂർ ഗവ. എഞ്ചിനിയറിംഗ് കോളേജ്) നിര്യാതനായി
പരപ്പനങ്ങാടി : തോട്ടത്തിൽ കുഞ്ഞാലികുട്ടി നഹയുടെയും സാറാ കേയിയുടെയും മകൻ സി പി മുഹമ്മദ് കേയി (റിട്ട. പ്രഫസർ ഗവ. എഞ്ചിനിയറിംഗ് കോളേജ് ത്രിശൂർ) (...
പരപ്പനങ്ങാടി : തോട്ടത്തിൽ കുഞ്ഞാലികുട്ടി നഹയുടെയും സാറാ കേയിയുടെയും മകൻ സി പി മുഹമ്മദ് കേയി (റിട്ട. പ്രഫസർ ഗവ. എഞ്ചിനിയറിംഗ് കോളേജ് ത്രിശൂർ) (...
കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസംഗിച്ചു കൊണ്ടിരിക്കവേ കടന്നപ്പള്ളി രാമചന്ദ്രൻ തളർന്ന് വീഴുകയായിരുന്നു. പരേഡിൽ പതാക...
കൊണ്ടോട്ടി പുളിക്കലിൽ മാണാകുത്തിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണാകുത്ത് ജിതേഷിന്റെ ഭാര്യ അരുണിമ (33) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിലാണ്...
വണ്ടൂരിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അൽ യസവിനെയാണ് വണ്ടൂരിലെ സ്വകാര്യ...
തേങ്ങയിടുന്നതിനായി തെങ്ങിൽ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാർ (55) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ...
കേരളത്തിന്റെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി അതിവേഗ റെയിൽപാത പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനായുള്ള ഓഫിസ് അടുത്ത മാസം രണ്ടാം തീയതി പ്രവർത്തനം ആരംഭിക്കും....
മലപ്പുറം ജില്ലയില്‍ 2025ല്‍ റിപ്പോർട്ട് ചെയ്തത് 5,708 വാഹനാപകടങ്ങള്‍. ഇതില്‍ 253 പേർ മരിക്കുകയും 3,302 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021 മുതലുള്ള റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിന്റെ അച്ഛൻ കവളാകുളം ഐക്കരവിള വീട്ടിൽ ഷിജിൽ പോലീസിനോട് കുറ്റം സമ്മതിച്ചു. കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ ഇടിച്ചതായി ഇയാൾ...
പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു. രണ്ടു ദിവസത്തിനിടെ ഏഴു കേസുകളാണ് ആലപ്പുഴ ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത്. നിയമംലംഘിച്ചതായി കാണിച്ച് വാട്‌സാപ്പിൽ എത്തിയ ലിങ്കിൽ...
നിസ്സാരമായ കാരണത്തിന്റെ പേരിൽ എഴുപതുകാരിയായ അമ്മയെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച മകളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പനങ്ങാട് സ്വദേശിനി നിവിയ (30) ആണ് പനങ്ങാട്...