NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

ഷവർമയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 'ഓപ്പറേഷൻ ഷവർമ' പരിശോധനയിൽ മലപ്പുറം ജില്ലയിലെ 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ ശുപാർശ നൽകി. 136 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ...

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചത് 27,186.പേർ. ഇതിൽ 5238 പേർ 65+ വിഭാഗത്തിലും, 3624 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം...

തെങ്ങിൽ നിന്ന് തേങ്ങയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. ചേളാരി ആലുങ്ങൽ സ്വദേശികളായ വേലായുധൻ, ഭാര്യ ശാന്ത എന്നിവർക്കാണ് അപകടം...

ആതവനാട് ഗവണ്‍മെന്റ് ഹൈ സ്കൂളില്‍ ചിക്കൻ പോക്സ് വ്യാപനം. 57 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഹൈസ്കൂള്‍ ക്ലാസുകള്‍ ആരോഗ്യവകുപ്പിന്റെ...

കോഴിക്കോട്: വിദ്യാർഥികൾ കയറും മുൻപ് മുന്നോട്ടെടുത്ത ബസ് റോഡിൽ കിടന്ന് തടഞ്ഞ് ഹോം ഗാർഡ്. വിദ്യാർഥികളെ കയറ്റിയ ശേഷം പോയാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുന്ദമംഗലം കാരന്തൂർ മർക്കസ്...

പി.ജി. പ്രവേശനം: സീറ്റൊഴിവുകള്‍ വെബ്‌സൈറ്റില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനോടനുബന്ധിച്ച് വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം-റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള സീറ്റൊഴിവ് അഡ്മിഷന്‍ വിഭാഗത്തിന്റെ...

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ റവന്യൂ മന്ത്രി കെ.രാജന്‍ പതാക ഉയര്‍ത്തും.   എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് കമാന്‍ഡറാകും....

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലെ പീഡനക്കേസ് പ്രതിയെ പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെ ആണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ്...

കണ്ണമംഗലത്ത് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. പനി...

തിരൂരിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം. പുറത്തൂർ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (26) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേ‍രെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച...