NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും...

  ആലപ്പുഴ: വായുവില്‍ കൂടി പകരുന്ന ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കുട്ടികള്‍,...

ആളൊഴിഞ്ഞ വീടുകളുടെ വിവരങ്ങൾ ശേഖരിച്ച് മോഷണ സംഘങ്ങൾക്കു കൈമാറുന്ന അതിഥിത്തൊഴിലാളി സംഘം പ്രവർത്തിക്കുന്നതായി പൊലീസ്. കർണാടക, ഹരിയാന, തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണ സംഘങ്ങൾക്കാണ് വിവരം കൈമാറുന്നത്....

പരപ്പനങ്ങാടി : നഗരസഭയിലെ പാലത്തിങ്ങൽ പ്രവർത്തിക്കുന്ന റേഷൻ ഷോപ്പ് കെ-സ്റ്റോറാക്കി മാറ്റുന്നതിൻ്റ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ അബ്ദുൽ...

വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രിംകോടതി. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ...

കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്‌. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാഥമിക...

പരപ്പനങ്ങാടി : തിരൂര്‍  പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ആഗസ്റ്റ് 14 (വ്യാഴാഴ്ച) മുതല്‍പ്രവൃത്തി തീരുന്നതു വരെ പൂര്‍ണ്ണമായും നിരോധിച്ചു....

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി. പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രിയാണ് സംഭവം. പാണ്ടിക്കാട് ജിഎല്‍പി സ്കൂളിന് സമീപത്ത് വെച്ചാണ് തട്ടിക്കൊണ്ടു...

ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത് വോട്ട് തട്ടിപ്പിലൂടെ എന്ന് രാഹുൽ ഗാന്ധി. ബെംഗളൂരു ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് മറ്റിടങ്ങളിലും പ്രയോഗിച്ചതെന്നും, ഈ മണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ...

തിരൂരങ്ങാടി: കൊടിഞ്ഞി കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പനക്കൽ മരക്കാരുട്ടി (77) നിര്യാതനായി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: നഫീസ...