സംസ്ഥാനത്ത് പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോട് ഉള്ളത്. അവരെ തിരുത്തും. എന്നാല്‍ അതിന്റെ പേരില്‍...
OPINION
കോഴിക്കോട്: ഇടുക്കി എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം...
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യ നീക്കവുമായി ദിലീപ് ഹൈക്കോടതിയില്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. സംവിധായകന്‍ ബാലചന്ദ്ര കുമാറാണ്...
ഇടത് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍...
കണ്ണൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യം വിളിക്കുകയും കലാപ ആഹ്വാനം നടത്തി പ്രസംഗം നടത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദു...
കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് സുപ്രഭാതം മുഖപ്രസംഗം. കോണ്‍ഗ്രസ് സമരം അക്രമത്തില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. വികസനം നാടിന്റെ ആവശ്യമാണ്....
തിരുവനന്തപുരം: യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും ക്ഷണിച്ചില്ലെന്ന് പരാതി. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ...
സമസ്തയെ മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ലെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ...
കോഴിക്കോട്: കമ്മ്യൂണിസത്തിനെതിരെയുള്ള സമസ്തയുടെ പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള...
ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. എതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്ക്...