ഇരുചക്ര വാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും....
NATIONAL
നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ സിനിമ മോഹങ്ങള്‍ തകര്‍ന്നേക്കും. സിനിമ അഭിനയവും പണം വാങ്ങിയുള്ള ഉദ്ഘാടനവും പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി...
നഗരത്തിലെ തിരക്കേറിയ റോഡില്‍ നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് മാസ് പ്രകടനം നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ യുട്യൂബറും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ ഹര്‍ഷ എന്ന...
എയര്‍ ഇന്ത്യയ്ക്ക് 98 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിനാണ് ഡിജിസിഎ പിഴ ചുമത്തിയിരിക്കുന്നത്....
നിലവിലുള്ള രൂപത്തിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് എൻ.ഡി.എ ഘടകകക്ഷികൾ മുസ്‍ലിം സംഘടനകൾക്ക് ഉറപ്പുനൽകിയതായി വെളിപ്പെടുത്തൽ. മൂന്നാമൂഴത്തിൽ മോദി സർക്കാറിനെ താങ്ങിനിർത്തുന്ന മുഖ്യ ഘടകകക്ഷികളായ ആന്ധ്രപ്രദേശ്...
ആന്ധ്രയിലെ മരുന്നു നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17പേര്‍ മരിച്ചു, 41 പേര്‍ക്ക് പരുക്കേറ്റു. അനകപ്പള്ളിയിലെ എസെന്‍ഷ്യ കമ്പനിയുടെ 40 ഏക്കറോളം വരുന്ന പ്ലാന്റിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി...
ജമ്മു കശ്‌മീരിൽ ഭൂചലനം അനുഭവപ്പെട്ടു. ബാരാമുല്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണു ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെയാണ് വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.9, 4.8...
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച്...
2024 ഓഗസ്റ്റ് 15 രാജ്യം 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി....
അഴമിതിക്കേസിൽ എൻഫോസ്മെൻ്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സന്ദീപ് സിംഗ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി അറിയിച്ചു....