കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ പത്തരയോടെ...
KERALA STATE GOVERMENT
നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് നിയമസഭയിൽ തുടക്കമായി. പ്രതിഷേധ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലുള്ളത്. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. അതേസമയം നയം പറയാൻ...
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഹര്‍ജി. പെന്‍ഷന്‍ നല്‍കുന്നതിന് അടിയന്തരമായി കടമെടുക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍...
കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജ്ഭവനില്‍ 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ്...
സംസ്ഥാന മന്ത്രി സഭ പുനഃസംഘടിക്കുമ്പോൾ അതിൽ മന്ത്രിമാരുടെ വകുപ്പുകൾ മാറാൻ സാധ്യതയില്ല. കൂടിയാലോചനകൾക്ക് ശേഷം പുതിയ മന്ത്രിമാർക്ക് ചുമതല നൽകുന്ന വകുപ്പുകൾ തീരുമാനമായി കഴിഞ്ഞിരിക്കുകയാണ്. സത്യപ്രതിജ്ഞക്ക് ശേഷം...
പരപ്പനങ്ങാടി : സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ചികിത്സ സൗജന്യമാക്കിയ സർക്കാർ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാൻ ജുവൽ റോഷൻ...
നവകേരള സദസ്സ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തില്‍ പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നവകേരള സദസ്സിന്റെ ആദ്യ ദിനത്തില്‍ തിരൂര്‍ ബിയാന്‍...
കൊച്ചി: നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്ലസ് ടു വരെയുള്ള കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്. കരിക്കുലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ...
നവകേരള സദസിൽ സർക്കാരിനൊപ്പം പ്രതിപക്ഷം സ്വാഭാവികമായി ചേരേണ്ടതായിരുന്നുവെന്നും സർക്കാരിന്‍റെ ജനകീയതയെ തകർക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിൽ ആവേശപൂർവമാണ് ജനസഞ്ചയം എത്തുന്നത്. ഇത്...
പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് ഇന്ന് തുടക്കം. കാസർഗോഡ് മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന്...