NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

HEALTH

പരപ്പനങ്ങാടി :നെടുവാ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു.പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ എ. സീനത്ത് ആലിബാപ്പു അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.ആർ....

പരപ്പനങ്ങാടി : നഗരസഭാ പരിധിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. എട്ടാം ഡിവിഷനിൽ നെടുവ പൂവത്താൻകുന്നിലെ അഞ്ചുവയസ്സുകാരനാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. 10 ദിവസം മുമ്പ്...

പരപ്പനങ്ങാടി : ഗ്ലാസ് വേസ്റ്റുകൾ റോഡോരത്ത് തള്ളിയ നിലയിൽ. പാലത്തിങ്ങൽ കൊട്ടന്തല പള്ളിക്ക് സമീപമാണ് റോഡോരത്ത് വൻതോതിൽ ഗ്ലാസ് പൊട്ടുകൾ തള്ളിയത്. ടി.വി. പൊളിച്ച ഗ്ലാസുകളും മറ്റുമാലിന്യങ്ങളുമാണ്...

കടുത്ത വേദനയും അണുബാധയും മൂലം ചികിത്സയ്ക്കെത്തിയ യുവാവിന്റെ മൂത്രാശയത്തിൽ നിന്ന് നീക്കം ചെയ്തത് 500 ഗ്രാം തൂക്കമുള്ള കല്ല്. കൊല്ലങ്കോട് സ്വദേശിയായ 27 വയസ്സുള്ള യുവാവിനെയാണ് ശസ്ത്രക്രിയയ്ക്ക്...

ന്യൂഡല്‍ഹി: നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജലദോഷത്തിന് നല്‍കുന്ന മരുന്ന് മിശ്രിതം നിരോധിച്ച് ഡ്രഗ്ഡ് കണ്‍ട്രോളര്‍. ഇക്കാര്യം മരുന്നിന്റെ കവറിന്റെ മുകളില്‍ മുന്നറിയിപ്പായി നല്‍കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയതോടെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് രോഗത്തിന്റെ മുന്നറിയിപ്പ് കൊടുക്കുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്....

പരപ്പനങ്ങാടി : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം കാൻസർ ചികിത്സാ സഹായനിധിയിലേക്ക് നൽകി വിദ്യാർഥി മാതൃകയായി. പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി ശ്രീഹരിയാണ് തന്റെ സമ്പാദ്യപ്പെട്ടിയിലെ കരുതൽ...

കേരളത്തിൽ ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749...

അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ദാവൂദിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും ഗുരുതാരവസ്ഥയിലാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍...

സംസ്ഥാനത്ത് ഒമിക്രോണിന്റെ ഉപവകഭേദം ജെഎൻ വൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവിഡ് പരിശോധന കൂട്ടിയേക്കും. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. നിലവിലെ...

error: Content is protected !!