NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

GULF

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗദി സമയം ഉച്ചയ്ക്ക് 12.30 നാണ്...

1 min read

പരപ്പനങ്ങാടി സ്വദേശി മസ്ക്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് കഴിഞ്ഞദിവസം മസ്ക്കത്തിൽ അപകടത്തിൽ മരിച്ചത്. 35 വർഷത്തോളമായി പ്രദീപ് മസ്ക്കത്തിൽ ബാക്കറി...

1 min read

  അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന  കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു.  കളത്തിങ്ങൽപാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പാലത്തിങ്ങൽ വലിയപീടിയേക്കൽ ആലി - ആയിശാബി...

ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ പ്രാദേശിക സമയം രാത്രി 8.51ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.   സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത്...

നമ്മള്‍ വീടിനകത്തും ബാത്ത്‌റൂമിലുമൊക്കെ ധരിക്കുന്ന ഹവായ് ചെരുപ്പിന് ലക്ഷങ്ങള്‍ വില.   കുവൈറ്റിലെ ഒരു ഷോപ്പില്‍ ഏകദേശം 4,500 റിയാലിനാണ് (ഒരു ലക്ഷം രൂപ) ഹവായി ചെരിപ്പുകള്‍...

1 min read

കേരളം ആസ്ഥാനമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്​ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി....

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദുൽ റഹീമിന് മാപ്പു നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചു. ദയാധനം...

യുഎഇയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഷാര്‍ജയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കെട്ടിടത്തില്‍ തീപടര്‍ന്നത്. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ്...

1 min read

ഖത്തറിലെ സർക്കാർ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ് പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാർ ജോലി സമയങ്ങളിലും ഔദ്യോഗിക പരിപാടികളിലും ധരിക്കേണ്ട വസ്ത്രധാരണ...

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 12 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്....

error: Content is protected !!