സൗദിയിൽ ജിദ്ദയിലെ ഹറാസാത്തിലുള്ള ഒരു ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) എന്നയാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന...
GULF
കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാഥമിക...
പരപ്പനങ്ങാടി : റിയാദിൽ ഹൃദയാഘാതം മൂലം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി നിര്യാതനായി. ചിറമംഗലം റെയിൽവേ ഗേറ്റിന് സമീപം നെല്ലിക്കപ്പറമ്പിൽ മേലേവീട്ടിൽ അബൂബക്കർ മകൻ ഫൈസൽ (44) ആണ്...
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ യെമനിലെത്തി. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍...
കാന്തപുരത്തിന്റെ ഇടപെടലിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ്...
യമനിൽ വധശിക്ഷക്ക് വിശിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ മോചനത്തിനായി തീവ്രശ്രമങ്ങൾ നടത്തുകയാണ്. യമനിൽ ചർച്ചകൾ ഇന്നും തുടരും. അതേസമയം...
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് സുപ്രധാനമായ അടിയന്തര യോഗം യെമനിൽ പുരോഗമിക്കുന്നു. കാന്തപുരത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ...
ദുബായ്- ഖത്തറിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് നേരത്തെ...
ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. കൂട്ടിയിടിച്ച...
തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെഎംസിസി പ്രവർത്തകനുമായ ചെമ്മാട് സൗത്ത് സി.കെ. നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുമാസംമുമ്പാണ് നാട്ടിൽനിന്നും...