NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

FOOD

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. OTP, യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ...

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകളുടെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒക്‌ടോബര്‍ മാസത്തില്‍ മാത്രം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ 8703 പരിശോധനകളാണ് കേരളത്തിൽ നടന്നത്....

തിരൂരങ്ങാടി : മൂന്നിയൂർ ആലിൻചുവടിൽ ബേക്കറിയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ ബേക്കറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ നിർദേശം നൽകി. ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ...

ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.   ഏറ്റുമാനൂരിലെ...

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു.  ...

ഓണച്ചന്തകൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സപ്ലൈകോയിലേക്കുള്ള സാധനങ്ങൾ എത്തി തുടങ്ങി. പയർ, കടല, പഞ്ചസാര തുടങ്ങിയ സാധനങ്ങളൊക്കെ വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണുകളിൽ തിങ്കളാഴ്ച ലഭ്യമായി തുടങ്ങി. വിലക്കയറ്റം...

  മലപ്പുറം: പാവപ്പെട്ടവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ. നൽകാനായി ആരംഭിച്ച ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി നിർത്തലാക്കിയതിനെതിരെ പ്രതിഷേധം.നിലവിൽ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്ന ജില്ലയിൽ...

ഓണച്ചന്തകൾക്ക് തുടക്കമിടാനൊരുങ്ങി കൺസ്യൂമർഫെഡ്. ഈ മാസം 19 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 ഓണ ചന്തകളാണ് പ്രവർത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ...

ഡൽഹി: തക്കാളിയുടെ വിലക്കയറ്റം താങ്ങാനാകാതെ സാധാരണക്കാർ വലയുമ്പോൾ അതിനു പിന്നാലെ ഇഞ്ചി വിലയും കുതിച്ചുകൊണ്ടിരിക്കുകയാണ്. ചില്ലറ വിപണിയിൽ ഇഞ്ചിയുടെ വില എക്കാലത്തെയും ഉയർന്ന നിരക്കായ 250 മുതൽ...

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന നടത്തി. പലചരക്ക്, പഴം-പച്ചക്കറി, മത്സ്യ-മാംസ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന.   95...