NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Environment

അറബിക്കടലിലെ അതിതീവ്ര ന്യൂന മര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ...

1 min read

അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ‘ബിപോർജോയ്’ (Biporjoy) എന്ന പേരിലാകും ചുഴലിക്കാറ്റ്...

  വള്ളിക്കുന്ന്: പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിൽ അടുക്കളത്തോട്ടമൊരുക്കുകയാണ് വള്ളിക്കുന്നിലെ വനിതാ ലീഗ്. "നല്ല ഭക്ഷണം, നല്ല ആരോഗ്യം”എന്ന ക്യാപ്ഷനിൽ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയാണ് തീർത്തും...

1 min read

തിരുവനന്തപുരം: സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അന്നുതന്നെ ആയിരം കലാലയ വിദ്യാർത്ഥികൾ...

1 min read

കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ...

മഞ്ചേരി: റോഡരികിലും ഒഴിഞ്ഞ പ്രദേശങ്ങളിലും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മഞ്ചേരി നഗരസഭ. നഗരസഭാപരിധിയിലെ പലയിടങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നുണ്ട്. ഇത് രൂക്ഷമായ...

സംസ്ഥാനത്ത് ഇന്ന് വേനൽമഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ്...

ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക...

1 min read

സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. വേനല്‍ മഴ എത്തിയാലും ചൂടിന് ശമനം ഉണ്ടാകില്ല. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം...

1 min read

തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പ് ദുരന്തമുണ്ടായ അതേപ്രദേശത്താണ്...

error: Content is protected !!