NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

RELIGION

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ...

ശബരിമല തീര്‍ത്ഥാടനത്തിന് ഇക്കൊല്ലവും സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്നും ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി...

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസീനയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും സപ്തംബര്‍ 16ന് തിങ്കളാഴ് നബിദിനവും ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍...

പരപ്പനങ്ങാടി: ചിറമംഗലം സിൻസിയർ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ നടക്കുന്ന റബീഅ് കാമ്പയിൻ "സ്വീറ്റ് മീലാദ് 24 " പരിപാടികൾക്ക് തുടക്കമായി.   സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ...

കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പത്തൊമ്പതാമത് ഉറൂസ് മുബാറക്കിന് ഇന്ന് (2/9/24) തുടക്കം. നാലു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 5 ന് സമാപിക്കും. സെപ്റ്റംബർ 2ന്...

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയ മുഴുവൻ ഹാജിമാരും ഇന്നത്തോടെ (തിങ്കൾ) തിരിച്ചെത്തി.  ജൂലൈ ഒന്ന് മുതൽ 22...

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ ആദ്യ ഹജ്ജ്...

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത്  ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ...

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ബലിപെരുന്നാള്‍ ജൂണ്‍ 16 ന്.   ഒമാനിൽ മാസപ്പിറവി കാണാത്തതിനാല്‍ ബലിപ്പെരുന്നാള്‍ ജൂണ്‍ 17...

കരിപ്പൂർ : കേരളത്തില്‍ നിന്നുള്ള 1494 തീർത്ഥാടകർ 9 വിമാനങ്ങളിലായി കരിപ്പൂരിൽ നിന്നും ഹജ്ജിന് പുറപ്പെട്ടു.  ഇതിൽ 688 പുരുഷന്മാരും, 806 സ്ത്രീകളുമാണ്. വ്യാഴാഴ്ച കരിപ്പൂരിൽ നിന്നു...

error: Content is protected !!