NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

RELIGION

ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ശാന്തിയുടെ കയ്യില്‍ പണം ഏല്‍പ്പിച്ച സംഭവം വിവാദമായി മാറിയിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയിരം...

കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്ര വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പുരോഹിതന്‍മാരെ വിമര്‍ശിച്ച് കെ ടി ജലീല്‍. ലൗജിഹാദ് അസംബന്ധം, മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്കിത് എന്തുപറ്റിയെന്ന് അദ്ദേഹം...

കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. സി.പി.ഐ.എം കേരളത്തില്‍ മതധ്രുവീകരണത്തിന് ശ്രമിക്കുന്നു...

  തിരൂരങ്ങാടി: ഘട്ടം ഘട്ടമായി ഉപയോഗത്തിന്റെ അളവ് കുറച്ച് മദ്യാസക്തി കുറക്കുമെന്ന പ്രകടന പത്രിക വാഗ്ദാനത്തിനു വിരുദ്ധമായി കേരളീയ സമൂഹത്തെ മദ്യത്തിൽ മുക്കി അധാർമികമാക്കാനുള്ള സർക്കാർ നയം...

തൃശൂര്‍പൂരത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി. കേന്ദ്ര ഏജന്‍സിയായ പെസോയാണ് അനുമതി നല്‍കിയിരിക്കുന്നത്. കുഴിമിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവ ഉപയോഗിക്കാം. എന്നാല്‍ ഇതൊഴികെയുള്ള മറ്റു വസ്തുക്കളൊന്നും ഉപയോഗിക്കരുതെന്നാണ്...

കോഴിക്കോട്: പരപ്പനങ്ങാടി   മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ഞായറാഴ്ച റമദാന്‍ വ്രതാരംഭം. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്...

കേരളത്തിൽ ഞായറാഴ്‌ച റംസാൻ ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി മാസപ്പിറവി ദൃശ്യമായതിനാൽ നാളെ സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നാളെ (ശനി) റംസാൻ ഒന്നായിരിക്കും. ഒമാൻ, മലേഷ്യ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയിലേക്ക്. അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25-ാം അനുഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ്...

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു. ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട...

തിരൂരങ്ങാടി: പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീൻ അബ്ദുൽ ഖഹ്ഹാർ  പൂക്കോയ തങ്ങളുടെ 40- മതും പുത്രൻ പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ, കുഞ്ഞിമോൻ തങ്ങൾ...

error: Content is protected !!