NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

EDUCATION

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് ആവശ്യം....

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എന്നാൽ ഇന്നത്തെയും നാളത്തെയും കാലാവസ്‌ഥ നോക്കിയതിന് ശേഷം ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം...

അവധിക്കാലത്തും ഒഴിവ് ദിവസങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ബസ് യാത്രയ്ക്ക് നിര്‍ബന്ധമായും കണ്‍സഷന്‍ അനുവദിക്കണമെന്ന് ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് നിര്‍ദേശിച്ചു. കണ്ടക്ടര്‍ ആവശ്യപ്പെട്ടാല്‍ കണ്‍സഷന്‍ കാര്‍ഡും...

തിരൂരങ്ങാടി: അറബിക് ഭാഷാ പഠനത്തിന്റെ നിലവാരവും ക്ലാസ് മുറിയിലെ അധ്യാപനത്തിന്റെ ഫലപ്രാപ്തിയും ഉയർത്തുന്നതിനായി അറബിക് പാഠപുസ്‌തകത്തോടൊപ്പം തന്നെ അധ്യാപകർക്ക് നൽകേണ്ട കൈപുസ്‌തകം ഉടൻ പുറത്തിറക്കണമെന്ന് കേരള അറബിക്...

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷ എഴുതിയ 3, 70,642 കുട്ടികളിൽ 2,88,394 പേർ ഉപരിപഠനത്തിന് അർഹത...

  പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. 3.30 ഓടെ പരീക്ഷാഫലം വെബ്സൈറ്റുകളിലൂടെ ലഭ്യമാകും....

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ ആകെ അപേക്ഷകരുടെ എണ്ണം 82,236 ആയി. എസ്.എസ്.എൽ.സി വിഭാഗത്തിൽ നിന്ന് 79,364 പേരാണ് അപേക്ഷ നൽകിയത്....

സംസ്ഥാനത്തെ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂള്‍ തുറക്കും മുന്‍പ് പൊളിച്ചുനീക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച സ്‌കൂളുകളില്‍ പോലും,...

തിരൂരങ്ങാടി: പുതിയ അധ്യായന വർഷത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന ഈ മാസം 21...

കൽപകഞ്ചേരി :എസ്.എസ്.എൽ.സി ക്ക്  മൂന്നു മക്കൾക്കും ഫുൾ എ പ്ലസ് കിട്ടിയ സന്തോഷത്തിലാണ് കല്പകഞ്ചേരി സ്വദേശികളായ വലിയാക്കത്തോടികയിൽ സയ്യിദ് ഹസ്സൻ തങ്ങളും സൽമയും. ഒന്നിച്ച് ജനിച്ച് എൽ.കെ.ജി...