തിരൂരങ്ങാടി: ഗൃഹനാഥനായ മധ്യസ്കനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ നഗർ കുന്നുംപുറം വലിയപീടിക സ്വദേശി പാലമഠത്തിൽ ചെമ്പൻ തൊടിക അബ്ദുൽ കലാമിനെ...
DEATH
കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍...
യാത്രക്കിടെ കാറിനുള്ളില്‍ ഛര്‍ദിച്ച മൂന്നുവയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു. ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ്...
മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ...
മലപ്പുറം : ജില്ലയില്‍ മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) ,...
സംസ്ഥാനം കടന്ന അവയവദാനം: 6 പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി തിരുവനന്തപുരം: ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ്...
കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ...
വണ്ടൂര്‍: മലപ്പുറം - നേപ്പാളില്‍ എവറസ്റ്റ് കൊടുമുടികയറാൻ പോയ മലയാളി വിദ്യാര്‍ഥി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍...
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാല് കുട്ടികളുടേയും രണ്ട് മുതിര്‍ന്നവരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കല്ലുപുരയ്ക്കല്‍ സിയാദിന്റെ ഭാര്യ ഫൗസിയ (28), ഇവരുടെ മക്കളായിട്ടുള്ള അമീന്‍...
കോഴിക്കോട് : കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികളെ അപകടത്തിൽ രക്ഷപെടുത്തിയ എസ്ഡി.പി.ഐ.പ്രവർത്തകൻ മുങ്ങി മരിച്ചു. കുറ്റ്യാടി മണ്ഡലം വില്യപ്പള്ളിയിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഷഹീര്‍ (ചേരിപ്പൊയിലെ...