തിരൂരങ്ങാടി : വ്യാജ ആര്‍.സി.നിര്‍മ്മാണ കേസില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നെന്നാരോപിച്ച് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷൻ കവാടത്തിൽ പ്രതിഷേധം. പൊലീസിനെ വെട്ടിച്ച് അകത്ത്...
YOUTH LEAGUE
പരപ്പനങ്ങാടി: വെള്ളക്കരം കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. രാവിലെ 9.30...
തിരൂരങ്ങാടി: മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചെമ്മാട് ടൗണില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച്ച...
പരപ്പനങ്ങാടി: ഒരാഴ്ച്ചക്കിടെ അഞ്ചോളം അപകടങ്ങള്‍ നടന്ന തൃക്കുളം അമ്പലപ്പടിയില്‍ സ്പീഡ് ബ്രേക്കറും സൂചനാ ബോര്‍ഡുകളുംം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക്...
പരപ്പനങ്ങാടി: ജില്ലയിലെ കെ.റെയില്‍ ഓഫീസ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന പരപ്പനങ്ങാടിയിലെ കെ റെയിൽ സ്‌പെഷ്യൽ തഹസിൽദാറുടെ ഓഫീസാണ് തിരൂരങ്ങാടി മണ്ഡലം...
തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് "ചിറക് കാമ്പയിന്റെ ഭാഗമായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിലെ വെള്ളിയാമ്പുറം കെ.സി മുഹമ്മദ് നഗറില്‍ തുടക്കമായി. പുതിയകാലം, പുതിയ...
കോഴിക്കോട്: അംഗത്വമില്ലാത്തതിനാലാണ് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ വനിതകളില്ലാത്തതെന്ന വിശദീകരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍...
പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി വീണ്ടും സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയിൽ. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതോടെ...
നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് വിമർശനം ഉന്നയിച്ചുവെന്നത് ഭാവന മാത്രമെന്ന് യുത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ഒരു നേതാവിനേയും കുറ്റപ്പെടുത്തിയിട്ടില്ല. സ്വയം വിമർശനമാണ് യൂത്ത് ലീഗ് പ്രധാനമായും...
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഇതര കിടത്തി ചികില്‍സ നിര്‍ത്തിയതായി ആക്ഷേപം. ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായാണ് ആക്ഷേപം. കിടത്തി ചികിത്സക്ക് സ്ഥല...