മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നയാക്കി നടത്തി കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഇരയാക്കപ്പെട്ട ഒരു സ്ത്രീ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയാണെന്ന വിവരം പുറത്തുവന്നു. സംഭവത്തില്‍ നാലു പേരെ...
wife
ചണ്ഡീഗഡ്: ഭാര്യയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അവരറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി. കഴിഞ്ഞ വര്‍ഷം ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം...
മലപ്പുറം: പൊലീസില്‍ പരാതി നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വഴിക്കടവിലാണ് സംഭവം. പ്രതി മുഹമ്മദ് സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ...
സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് ഡയറക്ടറര്‍ തസ്തികയില്‍ നിയമിക്കാനായിരുന്നു നീക്കം. മാനദണ്ഡം മറികടന്ന്...