NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TRAIN

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം. 8 ട്രെയ്‌നുകളുടെ സര്‍വീസ് നീട്ടി. എക്‌സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയ്‌നുകളുടെ വേഗം കൂടും. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച...

സ്വകാര്യ ട്രെയിനുകളിലെ കാറ്ററിംഗ് സേവനങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കുമായി പുതിയ മാർഗനിദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. സ്വകാര്യ ട്രെയിനുകളുടെയും കോച്ചുകളുടെ പ്രവർത്തനം സംബന്ധിച്ച സുരക്ഷാ നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. ഇതനുസരിച്ച്,...

പരപ്പനങ്ങാടി ചെട്ടിപ്പടി റെയിൽവേ ഗേറ്റിനു സമീപം ശാന്തി റോഡിനു കിഴക്കുവശം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശാന്തിറോഡിൽ താമസക്കാരനായ ചാന്ത് വീട്ടിൽ ഷാജഹാൻ (49) ആണ് മരിച്ചത്....

മധുര: തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു. ലഖ്‌നൗ- രാമേശ്വരം ട്രെയിനിലാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ...

കൊച്ചി: രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ. കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടുന്നതാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്...

തിരൂർ: ട്രെയിൻ നമ്പർ 16608 കോയമ്പത്തൂരിൽ നിന്ന് കണ്ണൂർ വരെ പോകുന്ന കണ്ണൂർ എക്സ്പ്രസ് മനോഹരമായ പൂക്കളും സുഗന്ധവുമായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് അൽപസമയത്തിനകം എത്തിച്ചേരും. ഇതാണ്...

കൊച്ചി: ആലുവയില്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. യുവാവ് പാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴ ആര്യാട് വടക്കേക്കര...

  വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്‍റെ...

കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിക്കും കേന്ദ്രം ഉറപ്പു നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ്...

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് രക്ഷിച്ചു. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി (39) ആണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ...