NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

tirurangadi

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞദിവസം ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നടപടിയെടുത്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ...

  തിരൂരങ്ങാടി: ഇരുചക്രവാഹനത്തിന് ഇഷ്ടത്തിനനുസരിച്ച് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർക്ക് താക്കീതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി. മോടികൂട്ടി ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന...

  തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രതിഷേധമാർച്ച് നടത്തി. നഗരസഭക്കകത്ത് വെച്ച് മുൻകൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെ.വി. മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ കയ്യേറ്റം...

തിരൂരങ്ങാടി; പന്താരങ്ങാടി പതിനാറുങ്ങൽ വടക്കേ മമ്പുറം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പതിനാറുങ്ങൽ കാരെയിൽകാട്ടിൽ യൂസുഫിന്റെ മകൻ അദ്‌നാൻ (14) ആണ് മരിച്ചത്. കടലുണ്ടി പുഴയിൽ പതിനാറുങ്ങൽ...

നിത്യവും സന്ദര്‍ശകരെത്തുന്ന സജീവ മ്യൂസിയമായി തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാന തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാന സര്‍ക്കാരിന്റെ...

  തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ നടക്കുന്നത് പകല്‍ കൊള്ളയെന്ന് രേഖ. ആഭ്യന്തര വകുപ്പിന് കീഴില്‍ ചെമ്മാട് ടൗണിലുള്ള 32 ഫാമിലി ക്വോട്ടോഴ്‌സുകളില്‍ ഉപയോഗിക്കുന്നത് എട്ടെണ്ണം മാത്രം. പുറത്ത്...

തിരൂരങ്ങാടി : കെ.വി. റാബിയയിലൂടെ മലപ്പുറത്തേക്ക് പത്മശ്രീ പുരസ്കാരം.  ഇന്ന് പ്രഖ്യാപിച്ച 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിലാണ് തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ...

  തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഒ.പി. വൈകീട്ട് നാലുവരെ പരിമിതപ്പെടുത്തിയതിനാൽ സർക്കാർ ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ താത്കാലികമായി ഈവനിംഗ് ഒ.പി. നിർത്തിയതായി ആശുപത്രി സൂപ്രണ്ട്...

  മലപ്പുറം (തിരൂരങ്ങാടി): തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പാതയോര പരിപാലനവും ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം തിരുരങ്ങാടി മേഖല പ്രവർത്തക യോഗം...

തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡി.ഇ.ഐ.സി ക്ലിനിക്കില്‍ പുതുതായി ആരംഭിച്ച ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും പാലിയേറ്റീവ് ദിനാചരണവും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെ.പി.എ മജീദ് എം.എല്‍.എ നിര്‍വ്വഹിച്ചു....