കാറില്‍ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നതിന് പൊലീസിന് വീഴ്ചയുണ്ടായെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത്...
THALASSERY
തലശേരിയില്‍ ചവിട്ടേറ്റ രാജസ്ഥാന്‍ സ്വദേശി ആറു വയസുകാരന്‍ ഗണേഷിനെ വഴിയെപോകുന്ന മറ്റൊരാളും തലക്കടിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടി കാറിന്റെ അകത്തേക്ക് കൈ കടത്തി എന്തോ...
തലശേരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടില്‍ കയറി വെട്ടി. ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവാണ് ഉസംമൊട്ട സ്വദേശി ഇന്ദുലേഖയെയും മകള്‍ പൂജയെയും വീട്ടില്‍ കയറി...
കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. കൊല്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന്...
