പരപ്പനങ്ങാടി: പരപ്പനങ്ങാടി പ്രസ്സ് ക്ലബ്ബ് ജനറൽബോഡി യോഗം പരപ്പനങ്ങാടി പുളിക്കലകത്ത് പ്ലാസയിൽ ചേർന്നു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി. കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. എ. അഹമ്മദുണ്ണി, എ.വി....
Press Club
തിരൂരങ്ങാടി: വർധിച്ചുവരുന്ന വാഹനപകടങ്ങൾക്കെതിരേ തിരൂരങ്ങാടിയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം ആരംഭിച്ചു. തിരൂരങ്ങാടി ജോ. ആർ.ടി.ഒ. ഓഫീസും തിരൂരങ്ങാടി പ്രസ്‌ക്ലബ്ബും സംയുക്തമായാണ് താലൂക്കിലെ വിദ്യാലയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നത്....
തിരൂരങ്ങാടി: നാട്ടിന്‍ പുറങ്ങളെല്ലാം മയക്കുമരുന്നിന്റെ പിടിയിലാണെന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് 'ഒരുമയിലോണം'...
തിരൂരങ്ങാടി: രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനവും അനുമോദനവും ഉദ്ഘാടനം...
തിരൂരങ്ങാടി: സർവീസിൽ നിന്നും വിരമിക്കുന്ന തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് യാത്രയപ്പ് നല്‍കി. ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍...
തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി. പ്രസിഡന്റ് : യു.എ റസാഖ്(ചന്ദ്രിക)....
പരപ്പനങ്ങാടി: പരപ്പനങ്ങാടി പ്രസ് ക്ലബ്ബിൻറെ വാര്‍ഷികജനറൽ ബോഡിയോഗം മലബാർ ഐ.ടി. കോളേജിൽ നടന്നു. യോഗത്തിൽ പ്രസിഡന്റ് സി.പി. വത്സൻ (മാതൃഭൂമി) അധ്യക്ഷത വഹിച്ചു. സ്മിത അത്തോളി റിപ്പോര്‍ട്ടും...
തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി എസ് ഉണ്ണികൃഷ്ണൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ്...
തിരൂർ: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിന് പൊലീസ് മർദ്ദനത്തിൽ പരിക്ക്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കൂടിയായ റിയാസിനാണ്...